Activate your premium subscription today
Tuesday, Apr 1, 2025
മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന നിരവധിപ്പേർക്ക് ജീവൻ തിരിച്ചുകിട്ടി.
യൂറോപ്പിനെയും ആഫ്രിക്കയെയും തമ്മിൽ വേർതിരിക്കുന്ന മെഡിറ്ററേനിയൻ കടലിലെ ഏറ്റവും ആഴമുള്ള ഭാഗമായ കാലിപ്സോ ഡീപ്പിൽ പ്ലാസ്റ്റിക് കണ്ടെത്തി ഗവേഷകർ. 167 മാലിന്യവസ്തുക്കളാണ് പര്യവേക്ഷണ വാഹനം ഉപയോഗിച്ചു നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത്.
സംസ്ഥാനത്ത് മാർച്ച് മാസത്തിൽ ഇത്തവണ ലഭിച്ചത് 65.7 മില്ലിമീറ്റർ മഴ. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട (34.4 mm) മഴയേക്കാൾ 91% അധികമാണ് ലഭിച്ചിരിക്കുന്നത്. 2017ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച മാർച്ച് മാസമാണ് ഇത്തവണത്തേത്.
ഭൂമിയിലെ കരഭാഗത്തുള്ള ആദ്യ ഭീമൻ ജീവിയെന്നു കണക്കാക്കപ്പെടുന്ന ആദിമജൈവ സംവിധാനം ഇന്ന് അറിയപ്പെടുന്ന ജീവിവിഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണെന്നു പുതിയ പഠനം. 42 കോടി മുതൽ 37.5 കോടി വർഷം വരെ മുൻപുള്ളൊരു കാലത്താണ് പ്രോട്ടോ ടാക്സൈറ്റ്സ് എന്നറിയപ്പെടുന്ന ജീവിവർഗം ഭൂമിയിൽ നിലനിന്നിരുന്നത്
ചിലന്തിവംശത്തിലെ ചില അംഗങ്ങളിൽ ഇണചേരൽ പ്രക്രിയ ആൺചിലന്തിക്കുള്ള മരണ വാറന്റ് കൂടിയാണ്. ബ്ലാക്ക് വിഡോ പോലുള്ള ചിലന്തിവംശങ്ങൾ ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്. ഇണചേരുന്ന ആൺചിലന്തിയെ പെൺചിലന്തി പിന്നീട് കൊന്നശേഷം തനിക്കുള്ള ഭക്ഷണമാക്കിമാറ്റും.
തിരുവനന്തപുരം ∙ കേരളത്തിന് അഴകായി പുതിയ ശലഭങ്ങളും തുമ്പികളും. ബറോനെറ്റ്–സിംഡ്രിയ നൈസ് (അഗ്നിവർണൻ), സഫ്യൂസ്ഡ് ഡബിൾ ബാൻഡഡ് ജൂഡി (വിഴാലശലഭം / ഇരുവരയൻ ആട്ടക്കാരൻ), ബ്രൈറ്റ് ബാബുൾ ബ്ലൂ (ബാബുൾ ബ്ലൂ), പ്ലെയിൻ ബാൻഡെഡ് ഓൾ (കാട്ടുവരയൻ ആര), ഡാർക്ക് സിലോൺ സിക്സ് ലൈൻ ബ്ലൂ (ഇരുളൻ സിലോൺ നീലി), ഇന്ത്യൻ വൈറ്റ് നിപ്പഡ് ലൈൻ ബ്ലൂ (വെള്ളത്തുമ്പുവരയൻ നീലി), മലബാർ ഫ്ലാഷ് (തുടലിമിന്നൻ) എന്നീ ചിത്രശലഭങ്ങളെയാണ് തിരിച്ചറിഞ്ഞത്.
സ്നേഹമൊക്കെയാണെങ്കിലും ആക്രമണസ്വഭാവം കൂടുതലുള്ള നായയാണ് പിറ്റ്ബുൾ. അതിഭീകരമായാണ് ഇവരുടെ ആക്രമണം. കഴിഞ്ഞ ദിവസം ടെക്സാസിൽ 76കാരിയെ രണ്ട് പിറ്റ്ബുൾ നായ്ക്കൾ കടിച്ചുകീറുകയായിരുന്നു. ഗുരുതര പരുക്കുകളേറ്റ യോവോൺ റാൻഡിൽ എന്ന വയോധിക ചികിത്സതേടി.
ഭൂമി മുഴുവനായി കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. ധ്രുവ പ്രദേശങ്ങളിലടക്കം ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും പ്രകൃതി കൂടുതൽ കൂടുതൽ അപകടകരമാം വിധം മാറിമറിയുകയാണ്.
സാധാരണ പെൻഗ്വിനുകൾക്ക് ശരീരത്തിന്റെ പുറംഭാഗം കറുപ്പും നെഞ്ചുൾപ്പെടെ മുൻഭാഗം വെളുത്തതുമായിരിക്കും. എന്നാൽ ശരീരത്തിലെ പിഗ്മെന്റിന്റെ കുറവുമൂലം മഞ്ഞനിറത്തിലും വെളുപ്പുനിറത്തിലും പെൻഗ്വിനുകളെ കാണാറുണ്ട്.
പസിഫിക് ദ്വീപുകളിലെ സാമൂഹിക പ്രവർത്തകർ ആണവായുധത്തിനെതിരെ വലിയ ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് ആണവാക്രമണം നടന്നത് ജപ്പാനിലാണ്. പക്ഷേ പസിഫിക്കിലെ കുഞ്ഞുദ്വീപുകൾക്കും പറയാനുണ്ട് ആണവായുധം കാരണം തങ്ങൾക്കുണ്ടായ ആരോഗ്യപരമായതും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ
Results 1-10 of 2768
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.