Activate your premium subscription today
വനത്തിലെ ഏറ്റവും ശക്തരായ ജീവികളുടെ പട്ടികയിൽ മുൻനിരയിലാണ് കടുവകളും ചീറ്റകളുമൊക്കെ. ഇക്കൂട്ടത്തിൽ തന്നെ ശൗര്യത്തിന്റെയും വേഗത്തിന്റെയും കാര്യത്തിൽ ചീറ്റകൾ ഒരു പടി മുന്നിലാണെന്ന് പറയാം. എന്നാൽ തങ്ങളുടെ പകുതിപോലും വേഗമില്ലാത്ത മുതലകൾക്ക് മുന്നിൽ മൂന്ന് ചീറ്റകൾ തോറ്റു പിന്മാറുന്ന ഒരു വിഡിയോയാണ്
അതീവ അപകടകാരികളായ ജീവികളാണ് കാണ്ടാമൃഗങ്ങൾ. വന്യജീവിസങ്കേതങ്ങൾ സന്ദർശിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം എന്നതിന് ഉദാഹരമാണ് കഴിഞ്ഞ ദിവസം സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നടന്നത്ത്. ഇവിടം സന്ദർശിക്കാനെത്തിയ സഞ്ചാരികളാണ് കാണ്ടാമൃഗത്തിന്റെ മുന്നിൽ അകപ്പെട്ടത്. അനസ്താസിയ ചാപ്മാനും സംഘവും സഞ്ചരിച്ച വാഹനത്തിനു നേരെയാണ് കാണ്ടാമൃഗത്തിന്റെ ആക്രമണമുണ്ടായത്.
ലോകത്തിലെ ഏറ്റവും വലിയ മുതലകളാണ് നൈൽ മുതലകൾ. 20 അടിയോളം നീളവും 700 കിലോയോളം ഭാരവും ഈ വർഗത്തിൽപ്പെട്ട പൂർണ വളർച്ചയെത്തി ആൺ മുതലകൾക്കുണ്ടാകും. മത്സ്യങ്ങളും പക്ഷികളും വലിയ മൃഗങ്ങളും ഉൾപ്പെടെ മുന്നിലെത്തുന്ന എന്തും ഭക്ഷണമാക്കുന്ന ജീവികളാണിവ. സ്വന്തം വർഗത്തിൽപ്പെട്ട ചെറിയ മുതലകളെയും ഒത്തുകിട്ടിയാൽ ഇവ
വിഷപ്പാമ്പിന്റെ കണ്ണുകൾ രണ്ടും കൊത്തിപ്പറിച്ച് പക്ഷി. തന്നേക്കാൾ രണ്ടിരട്ടി വലുപ്പം വരുന്ന ഉഗ്രവിഷപ്പാമ്പിന്റെ കണ്ണുകളാണ് പക്ഷി കൊത്തിപ്പറിച്ചത്. സൗത്താഫ്രിക്കയിലെ മാലമാല ഗെയിം റിസർവിലാണ് സംഭവം. ഗൈഡായ പീറ്റർ വാൻ വിക്ക് ആണ് അപൂർവമായ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. വിനോദ
കാടകങ്ങളിലെ കാഴ്ചകൾ പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കും പ്രത്യേകിച്ച് വന്യമൃഗങ്ങളുടെ ഇരതേടൽ. കൂട്ടമായും ഒറ്റയ്ക്കും ഇരതേടുന്ന വന്യമൃഗങ്ങളുണ്ട്. ഇവയിൽ പുള്ളിപ്പുലികളുടെ ഇരതേടലും ഭക്ഷണരീതിയുമെല്ലാം വേറിട്ടു നിൽക്കുന്നു. അതിവേഗത്തിൽ ഇരകളെ കീഴ്പ്പെടുത്തുന്ന പുള്ളിപ്പുലി പിടികൂടിയ ഇരയുമായി വലിയ മരത്തിന്റെ
വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങൾ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഒരേപോലെ ശക്തരായ മൃഗങ്ങളാണെങ്കിൽ അവയിൽ ആര് ജയിക്കുമെന്നത് അവസാന നിമിഷം വരെ ചങ്കിടിപ്പോടെ മാത്രമേ കണ്ടുനിൽക്കാനാവൂ. അത്തരം ഒരു ദൃശ്യമാണ് ദക്ഷിണാഫ്രിക്കയിലെ ലോവെൽഡ് മേഖലയിൽ നിന്നും പുറത്തു വരുന്നത്. ഒരു ജലാശയത്തിനരികിലായി
വന്യമൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വിഹരിക്കുന്ന സമയത്ത് അവയ്ക്കരികിലെത്തുന്നവർ അങ്ങേയറ്റം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മൃഗങ്ങൾ ഏതു നിമിഷവും ആക്രമിക്കുകയും അപ്രതീക്ഷിതമായ രീതിയിൽ പെരുമാറുകയും ചെയ്തെന്ന് വരാം. ഇത് ഓർമിപ്പിക്കുന്ന ഒരു സംഭവമാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്ന്
വേട്ടയാടാനെത്തിയ വയസ്സൻ സിംഹത്തെ കൊമ്പിൽ തൂക്കിയെറിഞ്ഞ് കാട്ടുപോത്തിൻ കൂട്ടം. സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയപാർക്കിലെ സാബി സാൻഡിലാണ് സംഭവം നടന്നത്. ഗൈഡായ ഡിയോൺ കെൽബ്രിക് സഞ്ചാരികൾക്കൊപ്പം സഫാരിക്കിറങ്ങിയപ്പോഴാണ് അപൂർവ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്. ഡിയോൺ കെൽബ്രിക് തന്നെയാണ് ഈ ദൃശ്യം ക്യാമറയിൽ
ജന്മം നൽകിയ കുഞ്ഞുങ്ങളോടുള്ള കരുതൽ മനുഷ്യരിലായാലും മൃഗങ്ങളിലായാലും വ്യത്യസ്തമല്ല. നൊന്തു പ്രസവിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മൃഗങ്ങൾ സ്വന്തം ജീവൻവരെ പണയംവച്ച് ശ്രമിക്കുന്നതിന്റെ ധാരാളം വാർത്തകളും ദൃശ്യങ്ങളും മുൻപും പുറത്തുവന്നിട്ടുണ്ട്. എന്നാൽ പ്രസവശേഷം തന്നാലാവുംവിധം പരിശ്രമിച്ചിട്ടും കുഞ്ഞിന്റെ
കൂറ്റൻ മരത്തിന്റെ ഏറ്റവു മുകളിലായാണ് മിക്കവാറും പരുന്തുകൾ കൂടൊരുക്കാറുള്ളത്. ശത്രുക്കളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് ഇവ ഇത്തരത്തിൽ കൂടൊരുക്കുന്നത്. എന്നാൽ അവിടെയും ശത്രുക്കൾ കയറിയാൽ എന്തു ചെയ്യും? അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയ
Results 1-10 of 41