Activate your premium subscription today
Saturday, Mar 29, 2025
കഴിഞ്ഞദിവസമാണ് ഭൂമിയിലെ ആറാം കൂട്ടവംശനാശം സംബന്ധിച്ചുള്ള കംപ്യൂട്ടർ ഗവേഷണ വിവരങ്ങൾ പുറത്തുവന്നത്. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലും മറ്റും സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ 25 കോടി വർഷങ്ങൾക്കുള്ളിൽ അടുത്ത കൂട്ടവംശനാശം സംഭവിക്കുമെന്നും മനുഷ്യരുൾപ്പെടെയുള്ള സസ്തനികളെല്ലാം
യുഎസിലെ 40 ശതമാനം മൃഗങ്ങളും 34 ശതമാനം സസ്യങ്ങളും വംശനാശഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ആവാസവ്യവസ്ഥയുടെ 41 ശതമാനവും തകര്‍ച്ച നേരിടേണ്ടിവരുമെന്നും നേച്ചര്‍ സര്‍വ് ഗവേഷണ സംഘം വ്യക്തമാക്കുന്നു. കൊഞ്ചും കള്ളിച്ചെടിയും മുതല്‍ ശുദ്ധജല ചിപ്പികള്‍ വരെയുള്ള ഇനങ്ങളും അപ്രത്യക്ഷമായേക്കുമെന്നാണ് മുന്നറിയിപ്പ്.
കാര്‍ബണ്‍ ബഹിര്‍ഗമനവും തുടര്‍ന്നുള്ള അന്തരീക്ഷ താപനിലയിലെ വര്‍ധനവുമെല്ലാം ഇപ്പോള്‍ മാത്രം സംഭവിച്ചിട്ടുള്ള കാര്യമല്ല. ഭൂമിയുടെ പല കാലങ്ങളില്‍ പല കാരണങ്ങള്‍കൊണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിയ തോതില്‍ അന്തരീക്ഷത്തിലേക്കെത്തുകയും അത് കൂട്ട വംശനാശങ്ങള്‍ക്ക് വരെ കാരണമാവുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 25
ഭൂമിയിൽ നിന്ന് കാണാതായ ജീവി വർഗത്തിൽ ഏറ്റവും അറിയപ്പെടുന്നത് ദിനോസറുകളാണ്. മനുഷ്യരൊക്കെ കാണുന്നതിന് മുൻപ് തന്നെ അവർ ഭൂമിവാഴ്ച്ച അവസാനിച്ച് എങ്ങോ പോയി. പിന്നീട് വന്ന ശാസ്ത്രജ്ഞൻമാർ കിട്ടിയ അവശിഷ്ടങ്ങളൊക്കെ വെച്ച് ഒരു രൂപമുണ്ടാക്കി. നിരവധി പഠനങ്ങളും നടന്നു. 1993ൽ ജുറാസിക് പാർക്ക് എന്ന സിനിമ
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.