Activate your premium subscription today
ജപ്പാനിലെ മിയാകെ–ജിമ ദ്വീപിലേക്ക് എത്തുന്നവർ പെട്ടെന്നൊന്നു ഭീതിപ്പെടാൻ സാധ്യതയുണ്ട്. അൽപം പേടിപ്പെടുത്തുന്ന ഡിസൈനുള്ള ഗാസ്മാസ്കുകളുമായി ആളുകൾ നിങ്ങൾക്കു നേരെ വരുന്നതാകും കാണുക. ചില ഹൊറർ, സോംബി, സർവനാശ ഹോളിവുഡ് ചിത്രങ്ങളിലെ സീനുകളാകും അപ്പോൾ ഓർമ വരുക. മിയാക ജിമയിൽ ആരും മുഖം കാട്ടാറില്ല.കാട്ടിയാൽ
കോവിഡ് വൈറസ് മൂലം നമ്മളെല്ലാം ഉപയോഗിക്കാൻ തുടങ്ങിയ ഒരു വസ്തുവാണു മാസ്ക്. ആദ്യകാലത്ത് ഒറ്റ മാസ്ക് ഉപയോഗിച്ചു,പിന്നീട് ഇപ്പോൾ രണ്ടു മാസ്കായി. സ്വതന്ത്രമായി ശ്വസിച്ചു പുറത്തിറങ്ങി നടക്കുന്ന സുഖം മാസ്ക് വച്ചാൽ കിട്ടില്ല. നേർത്ത മാസ്കാണു നമ്മൾ ഉപയോഗിക്കുന്നത്. എങ്കിലും നമുക്ക് ചില്ലറ ബുദ്ധിമുട്ടുകൾ
Results 1-2