Activate your premium subscription today
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിനു കരുത്തു പകർന്ന് യുഎസ് പാരിസ് ഉടമ്പടിയിൽ വീണ്ടും ചേർന്നു. ദോഷകരമായ കാർബൺ പുറംതള്ളൽ അടുത്ത മൂന്നു വർഷം കൊണ്ട് കാര്യമായി കുറയ്ക്കുന്നതിനും നടപടിയെടുക്കുമെന്നും ജോ ബൈഡൻ സർക്കാർ അറിയിച്ചു. ഏപ്രിൽ 22ന് യുഎസ് ആതിഥ്യമരുളുന്ന ആഗോള നേതൃസംഗമത്തിൽ ബൈഡൻ സർക്കാർ
അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന് ആദ്യം തന്നെ ചെയ്ത ഒരു കാര്യം തന്റെ രാജ്യത്തിനു ലോകഭൂപടത്തിലുളള സുപ്രധാന സ്ഥാനം വീണ്ടുംഅടയാളപ്പെടുത്തുകയാണ്. കാലാവസ്ഥ സംബന്ധിച്ച രാജ്യാന്തര ഉടമ്പടിയിലേക്കു തിരിച്ചുപോകാനുള്ള അമേരിക്കയുടെ തീരുമാനം അതാണ് ചൂണ്ടിക്കാട്ടുന്നത്. സ്ഥാനമേറ്റശേഷം ആദ്യംതന്നെ അദ്ദേഹം
Results 1-2