Activate your premium subscription today
Saturday, Mar 29, 2025
ഇരുതലമൂരിയെ കടത്താൻ ശ്രമിച്ചവർ പിടിയിൽ. ഡാർജീലിങ്ങിലെ ബെലാകോബ വനപരിധിയിലാണ് സംഭവം. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ജീവനുള്ള ഇരുതലമൂരിയുമായി നാല് പേർ പിടിയിലായത്. അനധികൃത മൃഗക്കടത്തിനിടയിലാണ് അരിന്ദം സർക്കാർ, പസാങ് ലാമ ഷെർപ, അബാവർ മിയ, ജഗദീഷ് റോയ്
തിരുവനന്തപുരം കാട്ടാക്കടയില്‍ കണ്ടെത്തിയ ഇരുതല മൂരികളെ വനംവകുപ്പിനു കൈമാറി. മലയം സ്കൂളിനു സമീപമാണ് ഇരുതല മൂരികളെ കണ്ടെത്തിയത്. വനംവകുപ്പ് സംരക്ഷണ നിയമപ്രകാരം ഇരുതല മൂരികളെ സൂക്ഷിക്കുന്നതോ വില്പന നടത്തുന്നതോ കുറ്റകരമാണ്. മലയം സ്കൂളിനു സമീപത്തെ അനില്‍കുമാറിന്റെ വീട്ടില്‍ നിന്നുമാണ് രണ്ടു ഇരുതല
അന്ധവിശ്വാസത്തിന്റെ പുത്തൻ ഇരകളാണു വംശനാശ ഭീഷണി നേരിടുന്ന ഇരുതല മൂരികൾ. നിയമപാലകർ കർശന നിലപാടുകൾ സ്വീകരിച്ചിട്ടും അന്ധവിശ്വാസികളുടെ ധനമോഹം മൂലം ഇവ നിരന്തരം വേട്ടയാടപ്പെടുന്നു. വീടുകളിൽ ഇവയെ സൂക്ഷിച്ചാൽ ഐശ്വര്യങ്ങൾ തേടിവരുമെന്നത്രെ വിശ്വാസം. വന്യജീവി നിയമത്തിലെ ഷെഡ്യൂൾ നാലിൽ പെടുന്ന ഇരുതല മൂരികളെ
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.