Activate your premium subscription today
രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ ചിലന്തി വൈവിധ്യമുള്ളത് കേരളത്തിൽ. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട ജന്തുവൈവിധ്യ സർവേയിൽ വലവിരിച്ചു നിൽക്കുന്നതു കേരളത്തിൽ നിന്നു കണ്ടെത്തിയ പുതിയ 13 ഇനം ചിലന്തികൾ. ഡോ. പി.എ. സെബാസ്റ്റ്യൻ എന്ന മുൻ ഗവേഷകന്റെ പേരും ഇവയിൽ രണ്ട് എണ്ണത്തിനു നൽകി.
ലോകത്തിലെ ഏറ്റവും വിഷമുള്ള ചിലന്തി സ്പീഷീസായിട്ടാണ് ഫണൽ വെബ് സ്പൈഡറുകൾ അറിയപ്പെടുന്നത്. രോമം നിറഞ്ഞ കാലുകളുള്ള ഈ ചിലന്തിയിനത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ആൺചിലന്തിയെ ശാസ്ത്രജ്ഞർ ഓസ്ട്രേലിയയിൽ കണ്ടെത്തി.
ഓസ്ട്രേലിയയിലെ കിഴക്കൻ വിക്ടോറിയയിൽ ഇപ്പോൾ ചെന്നു നോക്കിയാൽ കാണാവുന്നത് കിലോമീറ്ററോളം പരന്നു കിടക്കുന്ന എട്ടുകാലി വലകളാണ്. വെറും വലകളല്ല, മറിച്ച് എട്ടുകാലി വലകൾ കൊണ്ട് ഒരു പുതപ്പു തുന്നിയതുപോലെയാണ് ഇത് അനുഭവപ്പെടുന്നത്. പ്രതിഭാസത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
അമേരിക്കയിലെ മിസോറിയിൽ മനുഷ്യനെ പോലും കുടുക്കാൻ തക്ക വലുപ്പത്തിലുള്ള ഭീമൻ ചിലന്തിവല കണ്ടെത്തി. രണ്ടു മരങ്ങൾക്കിടയിലായി നെയ്ത രീതിയിലാണ് ചിലന്തിവല കണ്ടെത്തിയത്. ഓർബ് ബീവർ ഇനത്തിൽ പെട്ട ചിലന്തി നെയ്ത വലയാണിതെന്ന് മിസോറി ഡിപ്പാർട്ട്മെൻറ് ഓഫ് കൺസർവേഷൻ വ്യക്തമാക്കി. രാത്രികാലങ്ങളിൽ വല കണ്ണിൽപ്പെടാതെ
Results 1-4