Activate your premium subscription today
ലോകത്ത് ഏറ്റവും ഉയരമുള്ളതെന്നു കണക്കാക്കപ്പെടുന്ന അപൂർവ പുഷ്പമായ സുമാത്രൻ ടൈറ്റൻ ആരം ലണ്ടനിലെ കീ ഗാർഡൻസിൽ വിരിഞ്ഞു. വർഷങ്ങൾക്കു ശേഷമാണ് ഈ പുഷ്പിക്കലെന്നതിനാൽ വൻ ജനശ്രദ്ധ സംഭവം നേടിയിട്ടുണ്ട്.
കടുത്ത വംശനാശ ഭീഷണി നേരിടുന്ന അപൂർവ പുഷ്പമായ സുമാത്രൻ ടൈറ്റൻ ആരം, പോളണ്ടിലെ വാഴ്സയിൽ ബൊട്ടാണിക്കൽ ഉദ്യാനത്തിൽ വിരിഞ്ഞു. അൽപസമയം മാത്രം നിലനിൽക്കുന്ന അപൂർവ പുഷ്പത്തെ കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഉദ്യാനത്തിൽ തടിച്ചുകൂടിയത്. ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രമേ പുഷ്പം നിലനിൽക്കുകയുള്ളൂ. അതിനുശേഷം
Results 1-2