ലോകത്തെ ഏറ്റവും അതിജീവനശേഷിയുള്ളള ജീവികൾ. സൂക്ഷ്മദർശനി ഉപയോഗിച്ച് മാത്രം കാണാൻ കഴിയുന്ന ഈ ജീവികൾ പന്നിയേയോ കാണ്ടാമൃഗത്തേയോ ഓർമിപ്പിച്ചേക്കാം. ഒരു പേപ്പറിന്റെ വലുപ്പം മാത്രമെ ഉണ്ടാകൂ. ഈ ജീവികൾ ശൂന്യാകാശത്ത് എങ്ങനെ അതിജീവിക്കുന്നു എന്നറിയാൻ ഇവയെ ശൂന്യാകാശത്തേക്കയച്ചിരുന്നു. പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം ഈ പേടകം തിരിച്ച് ഭൂമിയിലെത്തിയപ്പോൾ ടാർഗൈഡുകളിൽ 65 ശതമാനവും അതിജീവിച്ചിരുന്നു. ചൂട് കുറഞ്ഞ ലാവയിലും ഹോട്ട് സ്പ്രിങ്ങുകളിലുമെല്ലാം ടാർഡിഗ്രേഡുകൾ അതിജീവിക്കുമെന്ന് ഗവേഷകർ കണ്ടെത്തി.