Activate your premium subscription today
എല്ലാ വർഷവും സെപ്റ്റംബർ മാസം രക്താർബുദ അവബോധ മാസമായി ആചരിക്കുന്നു. രക്താർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അറിവ് ഉണ്ടാക്കാൻ ഉദ്ദേശിച്ചാണ് മാസാചരണം നടത്തുന്നത്. ലോകത്ത് വളരെ സാധാരണമായി മാറിക്കൊണ്ടിരിക്കുന്ന ഒരു അർബുദമാണിത്. ഓരോ വർഷവും 1.24 ദശലക്ഷം പേരാണ് രോഗബാധിതരാകുന്നത്. ആകെയുള്ള അർബുദബാധിതരുടെ
ബാക്ടീരിയകളില്‍ നിന്നും മറ്റു അണുക്കളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാന്‍ ആന്റിബോഡികളെ നിര്‍മ്മിക്കുന്ന കോശങ്ങളാണ് ലിംഫോസൈറ്റുകള്‍. ഈ ലിംഫോസൈറ്റുകളെയും ലിംഫ് എന്ന കോശദ്രാവകങ്ങളെയും വഹിക്കുന്ന ശരീരത്തില്‍ പടര്‍ന്നു കിടക്കുന്ന ലിംഫാറ്റിക് കുഴലുകളുടെയും ലിംഫ് നോഡുകളുടെയും ശൃംഖലയാണ്
പല രോഗങ്ങളുടെയും മൂലകാരണം അമിതവണ്ണവും പൊണ്ണത്തടിയുമാണ്. ജീവനുതന്നെ അപകടമായേക്കാവുന്ന കാൻസർ പോലുള്ള രോഗങ്ങൾക്കും പൊണ്ണത്തടി കാരണമാകുന്നു. 4 മുതൽ 8 ശതമാനം കാൻസറുകൾക്കും കാരണം പൊണ്ണത്തടിയാണെന്ന് പഠനങ്ങൾ പറയുന്നു. ആർത്തവവിരാമത്തിനുശേഷമുള്ള സ്തനാർബുദം, മലാശയം, വൃക്ക, അന്നനാളം, കരള്‍, പിത്താശയം,
ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് തുടങ്ങി രണ്ട് ദിവസത്തിന് ശേഷം ടോമസ് ഇവാന്‍സ് എന്ന പതിനെട്ടുകാരന് ഉറക്കമുണരുന്ന് തോളില്‍ ആപ്പിളിന്റെ വലുപ്പത്തില്‍ ഒരു മുഴയുമായിട്ടാണ്. വര്‍ക്ക് ഔട്ടിനെ തുടര്‍ന്ന് പേശികള്‍ക്ക് ക്ഷതമേറ്റ് നീരുവച്ചതോ അല്ലെങ്കില്‍ പേശികള്‍ സ്ഥാനം തെറ്റി വളര്‍ന്നതോ ആകാമെന്നാണ് ടോമസ്
കാൻസർ എന്ന രോഗത്തെക്കുറിച്ച് ഇപ്പോഴും ആളുകൾക്കിടയിൽ തെറ്റിദ്ധാരണകൾ നിരവധിയാണ്. രോഗം കൃത്യമായി ചികിത്സിച്ചു ഭേദമാക്കിയ നിരവധി പേർ നമുക്കു ചുറ്റുമുണ്ടെങ്കിലും, കാന്‍സർ ആണോ? എങ്കിൽ ചികിത്സ ഇല്ലെന്നും മരണം ഉറപ്പാണെന്നും വിശ്വാസിക്കുന്ന കുറച്ചു പേരെങ്കിലും ഈ നൂറ്റാണ്ടിലും ഉണ്ടെന്നത് അദ്ഭുതമാണ്.
ജീവിതത്തിൽ ഒരിക്കലും തോറ്റുകൊടുക്കില്ലെന്ന ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെ വല്ലാത്തൊരു ധൈര്യമാണ്. ആ ധൈര്യം തന്നെയാണ് എന്തു വെല്ലുവിളി വന്നാലും അതിജീവിക്കാനുള്ള ഒരു പ്രചോദനവും. കൂട്ടുകാരുമൊത്ത് ആഘോഷിച്ചു നടക്കുന്ന 22–ാമത്തെ വയസ്സിൽ കാൻസർ കീഴടക്കാൻ എത്തിയപ്പോൾ കാസർകോടുകാരിയായ സ്വാതി രാജന് ആ പുതിയ
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് നിങ്ങൾക്ക് കാൻസർ ആണെന്നും അത് നാലാമത്തെ സ്റ്റേജിൽ ആണെന്നും കേട്ടാൽ എന്താണ് ആദ്യം തോന്നുക. സാധാരണ ഒരാളുടെ മനസ്സിൽ ആദ്യം എത്തുന്നത് 'ജീവിതം അവിടെ തീർന്നു എന്ന ചിന്തയാകും, ഇനി ചികിത്സിച്ചിട്ടൊന്നും ഒരു കാര്യവുമില്ലെന്നും'. അതുതന്നെയാണ് നട്ടെല്ലിനെ ബാധിക്കുന്ന ഹോഡ്കിൻസ്
Results 1-7