Activate your premium subscription today
വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ടു. ഒന്നര വയസ്സുകാരൻ ഉൾപ്പെടെ നാലു പേർക്ക് പരുക്കേറ്റു. ഛത്തിസ്ഗഡിലെ കബിർധാം ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. പൊട്ടിത്തെറിക്കു കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ലഡാക്കിലെ മലനിരകളുടെ മനംമയക്കുന്ന സൗന്ദര്യം ആസ്വദിച്ചുകൊണ്ട് സിനിമ കാണാനൊരിടം. ഏതെങ്കിലും റിസോർട്ടിലെ ടിവിയിലോ ലാപ്ടോപ്പിലോ ഒന്നുമല്ല. നല്ല ഉഗ്രനൊരു തിയറ്ററിൽ. കേൾക്കുമ്പോൾതന്നെ സിനിമാപ്രേമികൾക്ക് ഏറെ ആസ്വാദ്യകരമായി തോന്നുന്ന അത്തരമൊരു അനുഭവം സമ്മാനിക്കുകയാണ്
കേരളത്തിലെ ഏതെങ്കിലും വീട്ടിലേക്കു കടന്നു ചെല്ലുമ്പോൾ ഭിത്തിയിൽ സിനിമാ പോസ്റ്ററും മൂലയ്ക്ക് പോപ്കോൺ മെഷീനും കണ്ടാൽ അന്തംവിടേണ്ട. ഹോം തിയറ്റർ എന്നാൽ വെറുതെ സ്ക്രീനും പ്രൊജക്ടറും സ്പീക്കറും മാത്രമാണെന്ന സങ്കൽപം മാറുകയാണ്. വീടുകളിൽ അക്ഷരാർഥത്തിലുള്ള തിയറ്റർ അനുഭൂതി നൽകിയുള്ള സജ്ജീകരണങ്ങൾ
കാഴ്ചയുടെ അനുഭൂതിയിൽ വിട്ടുവീഴ്ച ചെയ്യാൻ തയാറല്ല സിനിമ പ്രേമികൾ എന്നതിനു തെളിവാകുകയാണു ഹോം തിയറ്റർ രംഗത്തെ വൻ വളർച്ച. കോവിഡ് കാലഘട്ടത്തിൽ 62 ശതമാനം കൂടുതൽ ഹോം തിയറ്ററുകൾ വീടുകളിൽ സജ്ജമാക്കി നൽകിയെന്ന് ഈ രംഗത്തെ വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ ഓൺലൈൻ വിഡിയോ പ്ലാറ്റ്ഫോമുകൾക്ക് വലിയ പ്രചാരമാണ് കേരളത്തിൽ ലഭിക്കുന്നത്. കോവിഡ് കാലത്ത് തിയറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ വമ്പൻ സിനിമകൾ വരെ ഒടിടി റിലീസിലേക്ക് മാറി. അതോടു കൂടി ഓരോ വീടുകളും മിനിതിയറ്ററുകളായി
മോഹൻലാൽ നായകനായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്: 'ഇതൊന്നു തിയറ്ററിൽ കാണാൻ കഴിഞ്ഞെങ്കിൽ'...എന്നാണ്. ചെറിയ സ്ക്രീനിലേക്ക് കാഴ്ചയെ ഒതുക്കിയ കോവിഡിന് മുന്നിൽ സുല്ലിട്ടു നിൽക്കുകയാണ് സിനിമാ പ്രേക്ഷകർ. തിയറ്ററിലെ കൂറ്റൻ സ്ക്രീനിൽ, ശബ്ദഗാംഭീര്യത്തിൽ കാണുന്നത്ര സുഖം സിനിമയ്ക്ക് മറ്റൊരിടത്തും കിട്ടില്ലെന്നതിൽ തർക്കമില്ല. പക്ഷേ
Results 1-6