Activate your premium subscription today
2040 നുള്ളിൽ ചന്ദ്രനിൽ വീട് നിർമിക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രനിൽ എങ്ങനെ വീട് പണിയുമെന്ന് തലപുകയ്ക്കുന്നവർക്കുള്ള ഉത്തരമാണ് ഭാവിയുടെ ടെക്നോളജിയായ ത്രീഡി പ്രിന്റിങ്. ത്രീഡി പ്രിന്റർ ചന്ദ്രനിലേക്ക് എത്തിച്ചതിനു ശേഷം കെട്ടിടം പണിയാനാണ് നാസയുടെ പദ്ധതി. കെട്ടിടനിർമാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാകും ഈ സാങ്കേതികവിദ്യ വഴിയൊരുക്കുക. ഭാവിയുടെ ഈ സാങ്കേതികവിദ്യ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു. കേരളത്തിൽ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ കെട്ടിടം തിരുവനന്തപുരം പിടിപി നഗറിലുള്ള കേരള സംസ്ഥാന നിർമിതികേന്ദ്രത്തിലാണുള്ളത്. ചെന്നൈ ഐഐടി, മുംബൈ എന്നിവിടങ്ങളിൽ ഇത്തരം കെട്ടിടങ്ങൾ നിർമിച്ച ‘ത്വസ്ഥ’ എന്ന സ്റ്റാർട്ടപ്പാണ് ഈ ഉദ്യമത്തിനുപിന്നിൽ. ഇതിനുപിന്നിൽ മലയാളികളാണ് എന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വയനാട് സ്വദേശി വി.എസ് ആദിത്യയാണ് ഇതിന്റെ സാരഥി. കൂടെ മലയാളിയായ പ്രവീൺ നായരുമുണ്ട്. ‘അമേസ് 28’ എന്നുപേരിട്ട ഈ കെട്ടിടത്തെക്കുറിച്ചും ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയെക്കുറിച്ചും ഇരുവരും സംസാരിക്കുന്നു.
മഞ്ചേരിക്കടുത്ത് പയ്യനാടാണ് ഇസഹാക്കിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഗൃഹനാഥൻ നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന എൻജിനീയറാണ്. അതിനാൽ വീടിന്റെ സ്ട്രക്ചർ നിർമിച്ചത് ഗൃഹനാഥന്റെ തന്നെ മേൽനോട്ടത്തിലാണ്. വീടിന്റെ ഡിസൈൻ സഹപ്രവർത്തകനും സുഹൃത്തുമായ പ്രജീഷിനെ ഏൽപിച്ചു. ധാരാളം വീടുകൾ പണിതുകൊടുത്ത
മലപ്പുറം ജില്ലയിലെ കോനല്ലൂർ എന്ന സ്ഥലത്താണ് ഷമീറിന്റെയും കുടുംബത്തിന്റെയും വീട്. പല തട്ടുകളായുള്ള മേൽക്കൂരയും മനോഹരമായ ലാൻഡ്സ്കേപ്പുമാണ് ഇതുവഴി പോകുന്നവരെ ആകർഷിക്കുന്നത്. മേൽക്കൂര ചരിച്ചുവാർത്തു ഷിംഗിൾസ് വിരിച്ചു. ഇളംനിറത്തിനാണ് പുറംകാഴ്ചയിൽ പ്രാധാന്യം. ഒരുവശത്ത് ഡബിൾഹൈറ്റ് ഷോവോളിൽ സ്റ്റോൺ
തിരുവനന്തപുരം ആറ്റിങ്ങലിലാണ് ദീപുലാലിന്റെയും കുടുംബത്തിന്റെയും വീട്. വീട്ടുകാരുടെ ജീവിതശൈലിയോട് ചേർന്നുപോകുന്ന വീട്, പോക്കറ്റിനിണങ്ങുന്ന ബജറ്റിൽ. ഇതായിരുന്നു ആവശ്യം. 7.5 സെന്റ് പ്ലോട്ടിനനുസൃതമായാണ് വീട് പണിതത്. നീറ്റ് & ക്ലീൻ എന്ന് പ്രഥമദൃഷ്ട്യാ പറയാം. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്,
മലപ്പുറം വാണിയമ്പലത്ത് സ്ഥിതി ചെയ്യുന്ന ഹഫ്സ്ത മഹൽ എന്ന വീട് വ്യത്യസ്തമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. കാലത്തിനൊപ്പം സഞ്ചരിക്കുക എന്നതിനേക്കാൾ കാലത്തിന് മുന്നേ എന്നരീതിയാണ് ശിൽപി ഇവിടെ നടപ്പാക്കിയിട്ടുള്ളത്. കാലിക ശൈലിയിലുള്ള ഭവനമാണ് പണിതീർത്തിരിക്കുന്നത് എങ്കിലും കാലങ്ങൾ കടന്നു പോകുമ്പോൾ ഏത്
12 വർഷം പഴക്കമുള്ള ഒരുനില വീട്. ജീവിത ശൈലിയിലും, സാഹചര്യങ്ങളിലും വന്ന മാറ്റം വീടിനും വേണം. പൊളിച്ച് മറ്റൊന്ന് പണിയാൻ ഇഷ്ടമില്ല. ഒരു നില വീടാണെങ്കിലും അത്യാവശ്യം സൗകര്യങ്ങൾ എല്ലാം ഉണ്ട്. അതുകൊണ്ടു തന്നെ സൗകര്യങ്ങൾ മുകളിലേക്ക് കൂട്ടിയെടുക്കാൻ തീരുമാനിച്ചു. പുതുക്കി പണിത വീടാണെന്നു തോന്നാത്ത വിധമാവണം
Results 1-6