Activate your premium subscription today
Tuesday, Apr 1, 2025
ഗുരു നിത്യയുടെ ലോകപര്യടനങ്ങളുടെ വ്യക്തമായ വിവരങ്ങൾ ഈ പുസ്തകത്തില് ലഭ്യമാണ്. ഈ ഗ്രന്ഥത്തിന്റെ ഒരു പ്രധാന പ്രത്യേകത അതിന്റെ സത്യസന്ധമായ അവതരണമാണ്. ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി ലോകം നന്നാകാൻ ഇറങ്ങിയ വിദ്യാർഥി,
സങ്കൽപത്തിലെ എല്ലാം തികഞ്ഞ കാമുകിയെ തിരഞ്ഞുപോയ യുവാവിനെക്കുറിച്ചു പറയുന്ന റഷ്യൻ നാടോടിക്കഥയുണ്ട്. നീലക്കണ്ണുകൾ, സമൃദ്ധമായ മുടി. അഴകളവുകൾ തികഞ്ഞ് മനസ്സിൽ കൊത്തിവച്ച രൂപം. പട്ടണങ്ങളും ഗ്രാമങ്ങളും കടന്നുപോകുന്ന ടൂറിങ് കലാ സംഘത്തിലെ അംഗമാണ് യുവാവ്. എല്ലായിടത്തും അയാൾക്ക് ആരാധികമാരുണ്ട്. എന്നാൽ, മനസ്സു
കാലേബ് കാറിന്റെ ക്രെയ്സ്ലർ പരമ്പരയിലെ ആദ്യ പുസ്തകമാണിത്. ഈ പരമ്പരയിലെ പ്രധാന കഥാപാത്രം മനഃശാസ്ത്രജ്ഞനായ ഡോ. ലാസ്ലോ ക്രെയ്സ്ലറാണ്. കുട്ടികളുടെ മനഃശാസ്ത്രജ്ഞനായ അദ്ദേഹം ക്രിമിനൽ പ്രൊഫൈലറായ ജോലി നോക്കി, സീരിയൽ കില്ലർമാരെ കണ്ടെത്താൻ പൊലീസിനെ
സാധാരണ ജീവിതത്തിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും അവിശ്വാസവും ഭീതിയും ഒരു കുടുംബത്തെ എങ്ങനെ തകർക്കും എന്നതിന്റെ ശക്തമായ ചിത്രീകരണമാണ് കനേഡിയൻ നോവലിസ്റ്റായ ഷാരി ലപീന എഴുതിയ 'ദ് കപ്പിൾ നെക്സ്റ്റ് ഡോർ' എന്ന നോവൽ.
ഇരീച്ചാൽകാപ്പ് ആണ് ഈ ചിന്തകൾ ഉണർത്തിയത്. എന്നാൽ കാപ്പ് ഒരേ സമയം കള്ളവും സത്യവുമാണ്. സാങ്കൽപിക ദേശവും യാഥാർഥ ഭൂമികയുമാണ്. ഭാവനയും സ്വപ്നവുമാണ്. തനതായ സവിശേഷതകളുള്ള ദേശമാണ് ഇരീച്ചാൽകാപ്പ് എന്നത് മിഥ്യയാണ്.
മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്ക് പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ആദ്യമലയാള നോവൽ തന്നെ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിക്കൊണ്ടാണ് മലയാളം-ആംഗലേയം വിവർത്തനചരിത്രം ആരംഭിക്കുന്നത്.
ഇന്ത്യ കണ്ട എക്കാലത്തെയും വലിയ എഴുത്തുകാരിലൊരാളെന്നു നിസംശയം വിശേഷിപ്പിക്കാം കൃഷ്ണ സോബ്തിയെ. ഒരു ഘട്ടം കഴിഞ്ഞാൽ പുതുക്കാതെ സ്വയം ആവർത്തിക്കുന്ന പതിവിൽനിന്ന് വേറിട്ടുനിന്നു. നിരന്തരം എഴുതുക മാത്രമല്ല, അതിന്റെ തിളനില താഴാതെ കാക്കുകയും ചെയ്തു.
പരാജയപ്പെട്ട വിപ്ലവങ്ങളുടെ കൂടി കഥയാണ് ലോകചരിത്രം. പരാജയപ്പെട്ട വിപ്ലവകാരികളുടെ ജീവിതം കൂടിയാണ് സാഹിത്യവും. മറ്റെല്ലാ രംഗത്തും വിജയം പ്രചോദിപ്പിക്കുമ്പോൾ വിപ്ലവ കഥയിൽ മാത്രം അവശേഷിക്കുന്നത് പരാജയമാണെങ്കിലും പ്രചോദിപ്പിക്കാതിരിക്കുന്നില്ല.
എഴുത്തുകാരുടെ അമിത അവകാശവാദങ്ങളെയും ഊതിവീർപ്പിച്ച അഹംബോധത്തെയും ഒരു കുമിള പോലെ പൊട്ടിച്ചുകളയാൻ കൃഷ്ണൻ നായർ അസാധാരണമായ വൈഭവമുണ്ടായിരുന്നു. അൽപവിഭവക്കാരായ സാഹിത്യപ്രമാണിമാരെ തൊലിയുരിച്ചു നിർത്തിയിട്ടുണ്ട് അദ്ദേഹം.
യുഎസിൽ ന്യൂ മെക്സിക്കോയിലെ വീട്ടിൽ ബുധനാഴ്ചയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിൽ ആയിരുന്നു. ദിവസങ്ങൾക്കു മുൻപേ മരണം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തം. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല.
Results 1-10 of 781
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.