Activate your premium subscription today
Tuesday, Apr 1, 2025
തൊടുപുഴ ∙ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മചൈതന്യത്തിന്റെ നിറവിൽ വിശ്വാസികൾ ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിച്ചു.മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടന്ന ഈദ് നമസ്കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. റമസാനിൽ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തിൽ നിലനിർത്തി മുന്നോട്ടു പോകാൻ ഖുതുബ പ്രസംഗത്തിൽ ഇമാമുമാർ
തൊടുപുഴ ∙ ലോഷൻ നിർമാണവുമായി തൊടുപുഴ പ്രതീക്ഷാഭവൻ സ്പെഷൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. വൊക്കേഷനൽ ട്രെയിനിങ് യൂണിറ്റിന്റെ ഭാഗമായാണ് ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ, ടോയ്ലറ്റ് ക്ലീനർ എന്നിവ നിർമിക്കുന്നത്. പത്ത് മാസമായി പ്രവർത്തനം ആരംഭിച്ചിട്ട്. 18നും 45നും വയസ്സിനു ഇടയിൽ പ്രായമുള്ള 40 വിദ്യാർഥികളും
അടിമാലി ∙ ദേശീയപാതയിൽ ആയിരമേക്കർ കത്തിപ്പാറയ്ക്കു സമീപം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കടന്നുകളഞ്ഞ പ്രതിക്കുവേണ്ടി തിരച്ചിലിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മൂന്നംഗ സംഘം അറസ്റ്റിൽ. ഇരുനൂറേക്കർ വാഴശേരിൽ അക്ഷയ് (25), മില്ലുംപടി സ്വദേശികളായ കുന്നുംപുറത്ത് ജസ്റ്റിൻ (23), പുല്ലുകുന്നേൽ രാഹുൽ (24)
ചിന്നക്കനാൽ ∙ 2023 മാർച്ച് 3ന് എറണാകുളം ബ്രഹ്മപുരത്ത് മാലിന്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ അനുസ്മരിപ്പിച്ച് ചിന്നക്കനാലിൽ മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തം. മാലിന്യ പ്ലാന്റ് നിർമിക്കാൻ അനുവദിച്ച സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ ശനിയാഴ്ച രാത്രിയാണ് തീ പടർന്നതെന്ന് നാട്ടുകാർ പറയുന്നു.
മൂന്നാർ∙ വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും ആവാസ കേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനത്തിന് 50 വയസ്സ്. 1975 മാർച്ച് 31 നാണ് ആനമുടിയും ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടുന്ന പ്രദേശത്തെ വന്യജീവി സങ്കേതമായി ഇരവികുളത്തെ സർക്കാർ പ്രഖ്യാപിച്ചത്. 1978 ൽ ഇരവികുളം സംസ്ഥാനത്തെ ആദ്യ ദേശീയ ഉദ്യാനമായി. 97 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. ഈ പ്രദേശം പണ്ടുകാലത്ത് തേയില വ്യവസായത്തിനെത്തിയ ഇംഗ്ലീഷുകാരുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895 ൽ ഈ പ്രദേശം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിത പ്രദേശമാക്കി. 1971 ൽ സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് 1975 ൽ വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കുകയായിരുന്നു.
തൊടുപുഴയിലും മൂന്നാറിലും ഫുട്ബോൾ കോച്ചിങ് ക്യാംപ്:തൊടുപുഴ സോക്കർ സ്കൂളിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാംപ് സംഘടിപ്പിക്കും. വെങ്ങല്ലൂർ സുലഭ സൂപ്പർമാർക്കറ്റിന് എതിർവശത്തുള്ള സോക്കർ സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് മുതലും തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ട്, മൂന്നാർ കെഡിഎച്ച് ഗ്രൗണ്ട്
രാജകുമാരി∙ റവന്യു വകുപ്പിന്റെ ഒത്താശയോടെ ചൊക്രമുടിയിൽ കയ്യേറ്റവും അനധികൃത നിർമാണവും നടക്കുന്നതിന് മുൻപ് പ്രദേശം സംരക്ഷിത വനഭൂമിയാക്കാൻ കരട് വിജ്ഞാപനം തയാറാക്കുന്നതിനായി വനംവകുപ്പ് റവന്യു വകുപ്പിനയച്ച കത്ത് പുറത്ത്.സംരക്ഷിത പ്രദേശമാക്കാൻ ശുപാർശയുള്ള ഭൂമിയിലാണ് റവന്യു മന്ത്രിയുടെ ഓഫിസ് അനധികൃതമായി
നെടുങ്കണ്ടം ∙ അപകടങ്ങൾ തുടർക്കഥയായ കുമളി -മൂന്നാർ സംസ്ഥാന പാതയിൽ വേണ്ടത്ര സുരക്ഷാസംവിധാനമില്ല. അപകടത്തിൽ തകർന്ന ക്രാഷ് ബാരിയറുകൾ പുനഃസ്ഥാപിക്കാനും നടപടിയില്ല. വിദേശ വിനോദ സഞ്ചാരികളുടേതുൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിലാണ് അധികാരികളുടെ അനാസ്ഥ. റോഡിന് സമീപം ചെങ്കുത്തായ
അടിമാലി ∙ ദേശീയപാതയിൽ ആയിരമേക്കർ കത്തിപ്പാറയ്ക്കു സമീപം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കടന്നുകളഞ്ഞ പ്രതിക്കുവേണ്ടി തിരച്ചിലിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മൂന്നംഗ സംഘം അറസ്റ്റിൽ. ഇരുനൂറേക്കർ വാഴശേരിൽ അക്ഷയ് (25), മില്ലുംപടി സ്വദേശികളായ കുന്നുംപുറത്ത് ജസ്റ്റിൻ (23), പുല്ലുകുന്നേൽ രാഹുൽ (24) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ ∙ അനധികൃത പാറഖനനത്തിനു കർശന നിയന്ത്രണമേർപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്റെയും റവന്യു വകുപ്പിന്റെയും നടപടികൾക്കു പുല്ലുവില കൽപിച്ചു ജില്ലാ ആസ്ഥാന മേഖലയോടു ചേർന്നു കിടക്കുന്ന പ്രദേശത്തെ പാറമടകൾ വീണ്ടും സജീവമായി. അവധിദിനത്തോട് അനുബന്ധിച്ചാണു ഖനനം വീണ്ടും സജീവമായത്.ഉപ്പുതോട് വില്ലേജിൽ
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.