Activate your premium subscription today
കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് 146.3 കോടി റിയാലിന്റെ ഈന്തപ്പഴം .
പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകൾ വഴിയുള്ള സൗദി ഡ്രൈവർമാരുടെ വരുമാനം 2024ലെ ആദ്യ 9 മാസങ്ങളിൽ 1.1 ബില്യൻ റിയാലിലെത്തി. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ഇതേ കാലയളവിൽ രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലും പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകൾ നടത്തിയ മൊത്തം യാത്രകളുടെ എണ്ണം 51.8 ദശലക്ഷത്തിലധികം കവിഞ്ഞു.
രണ്ട് വർഷമായി റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഡിസംബർ 5 മുതൽ 14 വരെ ജിദ്ദയിൽ. 'സിനിമയ്ക്ക് പുതിയ വീടുണ്ട്' എന്ന പ്രമേയത്തിലുള്ള ഈ വർഷത്തെ പതിപ്പിൽ സൗദി അറേബ്യയുടെ സിനിമ വ്യവസായത്തിന്റെ വളർച്ചയെ എടുത്തുകാട്ടുന്ന ആറ് സൗദി ഫീച്ചർ ഫിലിമുകളും 27 ഷോർട്ട് ഫിലിമുകളും ഉൾപ്പെടുന്നു.
സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്.
സൗദിയിൽ 2023-ൽ പൊതുഗതാഗത ബസുകളും ട്രെയിനുകളും ഉപയോഗിച്ച യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്. പൊതുഗതാഗത ബസ് യാത്രക്കാരുടെ നിരക്ക് 2022-നെ അപേക്ഷിച്ച് 2023-ൽ 176 ശതമാനമായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നഗരത്തിനകത്തും അതിനിടയിലും 117.6 ദശലക്ഷത്തിലധികം ബസ് യാത്രക്കാരുടെ വർധനവ് ഉണ്ടായിട്ടുണ്ട്.
ജിദ്ദ നഗരം വണ്ടർലാൻഡ് വിനോദോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്.
അനധികൃത കെട്ടിടങ്ങൾക്ക് എതിരെ നടപടി കർശനമാക്കി ജിദ്ദ നഗരസഭ.
ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകൊയ്ക്ക് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 103.4 ബില്യൻ (10,340 കോടി) റിയാല്‍ ലാഭം.
ജിദ്ദ ∙ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന പ്രവചനത്തിനിടയിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് (ഡിജിസിഡി) അഭ്യർത്ഥിച്ചു. മുൻകരുതലുകൾ എടുക്കാനും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും തോടുകളും താഴ്വരകളുമുള്ള സ്ഥലങ്ങളിൽ നിന്ന് മാറി
ജിദ്ദ ∙ ആപ്ലിക്കേഷനുകൾ വഴി ടാക്സി നിരക്കുകൾ അവലോകനം ചെയ്യുന്നതിനുള്ള പുതിയ സംവിധാനവുമായി സൗദി അറേബ്യ.
Results 1-10 of 374