Activate your premium subscription today
ഓരോ രാജ്യത്തിനും അവരുടേതായ സംസ്കാരവും ആഘോഷവും ഒക്കെയുണ്ടായിരിക്കും. അതിൽ പങ്കാളികളാൻ നിരവധി ആളുകളാണ് ആ സമയത്ത് അവിടേക്ക് എത്തിച്ചേരുക. ഇത്തരത്തിൽ തായ്ലൻഡിലെ ലോയ് ക്രതോങ് ആഘോഷങ്ങളിൽ പങ്കാളി ആയിരിക്കുകയാണ് മോഹൻലാലിന്റെ മകൾവിസ്മയ മോഹൻലാൽ. ഇൻസ്റ്റഗ്രാമിലാണ്വിസ്മയ ലോയ് ക്രതോങ്ങിൽ പങ്കെടുക്കുന്നതിന്റെ
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ കണ്ട് മായ മോഹൻലാൽ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മായയുടെ പ്രതികരണം. ചിത്രം രണ്ടുവട്ടം കണ്ടെന്നും ഏറെ മനോഹരമായ സിനിമയാണെന്നും മായ കുറിച്ചു. പ്രണവ് മോഹൻലാലിനെ ടാഗും ചെയ്തിട്ടുണ്ട്. പ്രണവിന്റെ കുടുംബത്തിലെ
മകൾ വിസ്മയയ്ക്കു ഹൃദയസ്പർശിയായ പിറന്നാൾ ആശംസകളുമായി സൂപ്പർ താരം മോഹൻലാൽ. മകളുടെ മനോഹരമായൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. എന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ എന്നെഴുതിയ മോഹൻലാലിന്റെ പോസ്റ്റിന് താരങ്ങളുൾപ്പടെ നിരവധിപേരാണ് ആശംസയുമായി എത്തുന്നത് ‘‘എന്റെ
വിസ്മയ മോഹന്‍ലാലിന്റെ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ' എന്ന കവിതാ സമാഹാരത്തിന് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി യില്‍ നിന്ന് നിറഞ്ഞ അഭിനന്ദനം. കവിതകളുടെയും ചിത്രങ്ങളുടെയും സര്‍ഗ്ഗാത്മകവും സചേതനവുമായ പ്രയാണം എന്നാണ് വിസ്മയയുടെ പുസ്തകത്തെ അമിതാഭ് ബച്ചന് വിശേഷിപ്പിച്ചത്.പ്രതിഭ പാരമ്പര്യമായി
മകൾ വിസ്മയയുടെ പുസ്തകമായ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ ബെസ്റ്റ് സെല്ലറായതിന്റെ സന്തോഷം പങ്കുവച്ച് മോഹൻലാൽ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മകൾക്കു നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചത്. ഈ പ്രണയദിനത്തിൽ പുസ്തകം ഇന്ത്യയിലാകമാനമുള്ള ബുക്ക്സ്റ്റാളുകളിൽ ലഭ്യമാകുമെന്നും അദ്ദേഹം
‘നക്ഷത്രത്തരി’കളിൽ മറഞ്ഞിരുന്ന കവിതകളുടെ വിസ്മയം പ്രണയ ദിനത്തിൽ വായനക്കാരിലെത്തും. കവിതകൾക്കൊപ്പം ചിത്രങ്ങളുമടങ്ങുന്ന വിസ്മയ മോഹൻലാലിന്റെ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ ഈ പതിനാലിനു പുറത്തിറങ്ങുകയാണ്. പുസ്തകം പ്രകാശനം ചെയ്യുന്നതായി അറിയിച്ചു കൊണ്ടുള്ള സന്തോഷ വാർത്ത അച്ഛൻ മോഹൻലാൽ കഴിഞ്ഞ ദിവസം പങ്കു
Results 1-6