Activate your premium subscription today
Wednesday, Apr 2, 2025
തിരുവനന്തപുരം∙ കേരള സര്‍ക്കാര്‍ ‘വിദേശ സഹകരണ’ത്തിനായി ഡോ.കെ.വാസുകിയെ നിയമിച്ചതിനെതിരായ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് നെതര്‍ലന്‍ഡിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനുമായിരുന്ന വേണു രാജാമണി മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.
കൊച്ചി ∙ നെതർലൻഡ്സിലെ മുൻ അംബാസഡർ വേണു രാജാമണി വോട്ട് ചെയ്യാൻ മാത്രമാണ് മലേഷ്യയിലെ ഒരു കോൺഫറൻസിൽനിന്ന് പെട്ടെന്നു കേരളത്തിലേക്കു മടങ്ങിയത്. രാത്രി തിരിച്ച് പുലർച്ചെ നെടുമ്പാശേരിയിലെത്തി അവിടെനിന്ന്
തിരുവനന്തപുരം ∙ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി... | Venu Rajamony | Kerala Assembly Election | Manorama News
തിരുവനന്തപുരം∙ ഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി ഐഎഫ്എസ് സേവനത്തിൽ തുടരാന്‍ താൽപര്യമില്ലെന്ന് സർക്കാരിനെ അറിയിച്ചു. സേവനകാലാവധി രണ്ടാഴ്ച നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം. ഇന്നു വരെയായിരുന്നു അദ്ദേഹത്തിന്റെ സേവനകാലാവധി. ഇതു രണ്ടാഴ്ച കൂടി നീട്ടി സർക്കാർ
ന്യൂഡൽഹി/തിരുവനന്തപുരം ∙ കേരള സർക്കാരിന്റെ ഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (വിദേശ സഹകരണം) വേണു രാജാമണിയുടെ കാലാവധി രണ്ടാഴ്ചത്തേക്കുമാത്രം നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 16നു കാലാവധി അവസാനിക്കുന്ന അദ്ദേഹത്തിന് 30 വരെ നീട്ടി നൽകിയാണു പൊതുഭരണവകുപ്പിന്റെ ഉത്തരവ്. അതിനുശേഷം സേവനം അവസാനിപ്പിക്കാനാണു സർക്കാർ നീക്കമെന്നാണു നിഗമനം. ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ പ്രഫ.കെ.വി.തോമസുമായുള്ള അഭിപ്രായവ്യത്യാസമാണു പ്രശ്നം സൃഷ്ടിച്ചതെന്നാണു സൂചന.
തിരുവനന്തപുരം∙ ഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി ഐഎഫ്എസിന്റെ സേവനം സർക്കാർ അവസാനിപ്പിച്ചേക്കും. ഈ മാസം 16 വരെയാണ് അദ്ദേഹത്തിന്റെ സേവനകാലാവധി. ഇതു രണ്ടാഴ്ച കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. 2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ സംസ്ഥാന സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ
വിദേശരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സ്ഥാനപതി. ഏറ്റവും തിളക്കമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ആ ജോലി ആരാണ് സ്വപ്നം കാണാത്തത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന നിങ്ങൾക്കും അങ്ങനെയൊരു മോഹമുണ്ടോ? എങ്കിൽ മേയ് 15 വൈകുന്നേരം നിങ്ങൾക്കുള്ളതാണ്. നെതർലൻഡ്സിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്ന വേണു
തിരുവനന്തപുരം ∙ നെതർലൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡറും രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയുമായ വേണു രാജാമണിയെ ഡൽഹിയിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (എക്സ്റ്റേണൽ കോ ഓപ്പറേഷൻ) ആയി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. | Venu Rajamony | Manorama News
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.