Activate your premium subscription today
Tuesday, Apr 1, 2025
പെരുന്നാൾ ദിനത്തിൽ സൗദി ഒമാൻ അതിർത്തി ബത്ഹയിൽ വാഹനാപകടത്തിൽ മരിച്ച കുട്ടികളടക്കമുള്ള 3 മലയാളികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.
സലാല ∙ സലാലയില്‍ നിന്നും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാത്തത് പ്രവാസികളെ ദുരിതത്തിലാക്കുന്നു. പെരുന്നാള്‍, വിഷു ആഘോഷങ്ങള്‍ക്ക് നാടണയാന്‍ മറ്റു കേരള സെക്ടറുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് രണ്ട് സെക്ടറുകളിലേക്കുമുള്ള യാത്രക്കാര്‍ക്ക്. സലാല -
മസ്കത്ത്∙ ഇരട്ട നികുതി ഒഴിവാക്കുന്നതിനും ആദായ നികുതി വെട്ടിപ്പ് തടയുന്നതിനും ഇന്ത്യയുമായുള്ള പ്രോട്ടോക്കോൾ സുൽത്താൻ ഹൈതം ബിൻ താരിക് അംഗീകരിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 27ന് മസ്കത്തിൽ നടന്ന ചടങ്ങിലാണ് ഇരു രാജ്യങ്ങളും ഈ പ്രോട്ടോക്കോളിൽ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഭാഗത്തുനിന്ന് അന്നത്തെ
വ്രതശുദ്ധിയുടെ മുപ്പത് രാപ്പകലുകൾക്ക് ശേഷം ഒമാനിലെ വിശ്വാസികൾ നിഷ്കളങ്കമായ മനസ്സോടെ ഈദുൽ ഫിത്ർ ആഘോഷിച്ചു.
മസ്കത്ത്∙ തിങ്കളാഴ്ച അൽ ബറക കൊട്ടാരം മുതൽ ബൗഷർ വിലായത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് (ആർ ഒ പി) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദിലാണ് സുൽത്താൻ ഹൈതം
മസ്കത്ത് ∙ പെരുന്നാൾ പ്രമാണിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ പ്രസ്താവനയില്‍ അറിയിച്ചു.
ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദിയിൽ അപകടത്തിൽപ്പെട്ട് മൂന്ന് മരണം.
അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. മോഷണം തടയുന്നതിനും സുരക്ഷ ഉറപ്പാക്കാനും വീടുകള്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം പൊലീസ് ഓര്‍മിപ്പിച്ചു.
മസ്കത്ത്∙ പെരുന്നാളിനോടനുബന്ധിച്ച് 577 തടവുകാര്‍ക്ക് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്കി. വിവിധ കേസുകളില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് മോചനമെന്നും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. മോചിതരാകുന്ന സ്വദേശികളുടെയോ വിദേശികളുടെയോ പേര് വിവരങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
മസ്കത്ത്∙ ഒമാനിൽ ശവ്വാൽ പിറ ദൃശ്യമായില്ല. റമസാൻ 30 പൂർത്തിയാക്കി മാർച്ച് 31 തിങ്കളാഴ്ചയായിരിക്കും പെരുന്നാൾ എന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
Results 1-10 of 725
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.