Activate your premium subscription today
ഒട്ടേറെ സ്വത്തുവകകൾ ബിൽ ഗേറ്റ്സിനുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വത്തുശേഖരങ്ങളിലൊന്ന് ഒരു പുസ്തകശേഖരമാണ്. വലിയ ഒരു വായനക്കാരനായ ഗേറ്റ്സിന്റെ ലൈബ്രറിയിലെ ഏറ്റവും മൂല്യമുള്ള ഗ്രന്ഥമാണ് കോഡക്സ് ലീസസ്റ്റർ. മൂന്നുകോടി യുഎസ് ഡോളറിലധികം വില നൽകിയാണ് ഈ പുസ്തകം അദ്ദേഹം സ്വന്തമാക്കിയത്. ഇതെഴുതിയ
ഡാവിഞ്ചി കോഡ് സിനിമയിലെയും പുസ്തകത്തിലെയും ക്ലൈമാക്സ് രംഗത്തിലെ ഗ്ലാസ് പിരമിഡ് ഓർക്കുന്നില്ലോ? തുടക്കം മുതൽ കഥ ചുറ്റി പറ്റി നടക്കുന്ന പാരിസിലെ ലൂവ്ര് മ്യൂസിയത്തിന്റെ ഒരു ഭാഗമാണ് ആ സുന്ദര രൂപം. ഓരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ലൂവ്ര് മ്യൂസിയം മനുഷ്യന്റെ സർഗ്ഗാത്മകതയുടെ
സെപ്റ്റംബർ 2009, ലൂവ്ര്, പാരീസ്. ലോകത്തിലെ ഏറ്റവും വലിയ ഈ മ്യൂസിയം സഞ്ചാരികളുടെ പറുദീസയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരക്കെട്ടുകളാണ് പിന്നീട് കലാകേന്ദ്രമായി മാറിയത്. നാലു ലക്ഷം പ്രദർശന വസ്തുക്കൾ, മുപ്പത്തയ്യായിരം കലാസൃഷ്ടികൾ - ചിത്രങ്ങൾ, ശിൽപ്പങ്ങൾ, പുരാവസ്തുക്കൾ, പുരാതനരേഖകൾ. ലൂവ്രിലെ
പാരിസ്∙ ലൂവ്ര് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ലിയനാർദോ ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ മോണ ലീസ ചിത്രത്തിനു നേരെ സൂപ്പ് കോരിയൊഴിച്ച് 2 സ്ത്രീകളുടെ പ്രതിഷേധം. ചിത്രം സൂക്ഷിച്ച ചില്ലുകൂടിനു നേരെ സൂപ്പ് ഒഴിച്ച ശേഷം അതിനടുത്തേക്കു കടക്കാൻ ശ്രമിച്ച രണ്ടു പേരെയും സുരക്ഷാ ജീവനക്കാർ തടഞ്ഞു. പരിസ്ഥിതിയുടെയും ഭക്ഷണ സ്രോതസ്സുകളുടെയും സംരക്ഷണം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഫുഡ് റെസ്പോൺസ് സംഘടനയുടെ പ്രവർത്തകരാണ് ഇവർ. മികച്ച വേതനം, ഇറക്കുമതി നിയന്ത്രണം, ഉൽപന്നങ്ങൾക്കു വിലസ്ഥിരത തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഫ്രാൻസിൽ കർഷകർ ദിവസങ്ങളായി തുടരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണു പ്രതിഷേധം. ട്രാക്ടറുകൾ ഉപയോഗിച്ചു ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിക്കുന്ന കർഷകർ ഇന്നു മുതൽ പാരിസിലെ റോഡുകൾ ഉപരോധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പാരിസ്∙ ലിയനാഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ പെയിന്റിങ് മോണലിസയിൽ സൂപ്പ് എറിഞ്ഞ് പ്രതിഷേധം. ഫ്രാൻസിലെ ലൂവ്രെയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മോണലിസ പെയിന്റിങ്ങിലേക്ക് രണ്ടു സ്ത്രീകളാണ് സൂപ്പ് ഒഴിച്ചത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പതിച്ചിട്ടുള്ളതിനാൽ ചിത്രത്തിനു കേടുപാടില്ല.
വിശ്വപ്രസിദ്ധ ബഹുമുഖപ്രതിഭകളിൽ പ്രധാനിയാണ് ലിയണാഡോ ഡാവിഞ്ചി. മൊണാലിസ, ലാസ്റ്റ് സപ്പർ തുടങ്ങിയ ലോകപ്രശസ്ത പെയിന്റിങ്ങുകളുടെ സ്രാഷ്ടാവ്. ഒരേസമയം കലാകാരനും ശാസ്ത്രജ്ഞനും എൻജിനീയറും ചിന്തകനുമായിരുന്നു ഡാവിഞ്ചി. ലോകത്ത് ജീവിച്ച ബുദ്ധിജീവികൾ വേറിട്ട സ്ഥാനമാണ് ഡാവിഞ്ചി വഹിക്കുന്നത്. മൊണാലിസ, ലാസ്റ്റ്
ഇറ്റാലിയൻ ചരിത്രഗവേഷകരായ അലസാൻഡ്രോ വെസോസിയും ആഗ്നസ് സബാറ്റോയും വലിയ ഒരു ശ്രമത്തിലാണ്. മൺമറഞ്ഞ ശാസ്ത്രജ്ഞനും പണ്ഡിതനും ചിത്രകാരനും സർവോപരി ബഹുമുഖപ്രതിഭയുമായ ലിയനാഡോ ഡാവിഞ്ചിയുടെ വംശപരമ്പര കണ്ടെത്തി അദ്ദേഹത്തിന്റെ ഡിഎൻഎ സ്ഥിരീകരിക്കുക എന്നതാണ് ഇവരുടെ യജ്ഞം. ഡാവിഞ്ചിയുടെ പിന്തുടർച്ചക്കാരിൽ, 690
27 വർഷം നീണ്ടു നിന്ന ദാമ്പത്യത്തിനു ശേഷം ബിൽഗേറ്റ്സും മെലിൻഡ ഫ്രഞ്ചും വേർപിരിയാൻ തീരുമാനിച്ചതോടെ ശ്രദ്ധ നേടിയത്, ബിൽഗേറ്റ്സിന്റെ 130 ബില്യൺ യുഎസ് ഡോളർ കവിയുന്ന സ്വത്തുക്കളെക്കുറിച്ചുള്ള വാർത്തകളാണ്. പലരീതികളിലായി ഒട്ടേറെ സ്വത്തുവകകൾ ബിൽ ഗേറ്റ്സിനുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ
Results 1-8