Activate your premium subscription today
Wednesday, Apr 2, 2025
തലച്ചോറിന്റെ പ്രവര്‍ത്തനശേഷി കുറയുന്നതനുസരിച്ച് ഓര്‍മശക്തി ക്ഷയിക്കുന്ന സാഹചര്യത്തില്‍ പലപ്പോഴും ഡിമെന്‍ഷ്യയിലേക്ക് മനുഷ്യന് നടന്നടുക്കുകയാണ്. ജര്‍മനിയില്‍ ഏകദേശം 1.4 ദശലക്ഷം ആളുകള്‍ ഡിമെന്‍ഷ്യ ബാധിച്ചിരിക്കുന്നതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജര്‍മനിയുടെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയുടെ യുവജനവിഭാഗം തിങ്കളാഴ്ച മുതല്‍ ഔദ്യോഗികമായി പിരിച്ചുവിട്ടു.
ബ്രസല്‍സ്∙ ആസൂത്രിത ചെലവുചുരുക്കല്‍ നടപടികള്‍ക്കെതിരെ ബെല്‍ജിയത്ത് നടന്ന രാജ്യവ്യാപക പണിമുടക്കില്‍ മേഖലകളെല്ലാം നിശ്ചലമായി. പെന്ഷന് വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത പരിഷ്കാരങ്ങളാണ് ബെല്‍ജിയം സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനെതിരായ വലിയ പ്രതിരോധത്തില്‍ രാജ്യത്തുടനീളം സമരമാണ്.
ഫ്രഞ്ച് തീവ്രവലതുപക്ഷ നേതാവ് മറീൻ ലെ പെന്നിന് ജയിൽ ശിക്ഷ വിധിച്ച് കോടതി.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസിന് (ദുബായ്) ജർമനിയിലെ കൊളോണിൽ സ്വീകരണം നൽകി.
നോര്‍ത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ വിൽൻസ്ഡോർഫിൽ 377 മീറ്റർ നീളമുള്ള പാലം 50 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തു.
യൂറോപ്പിന്റെ പലയിടത്തും അപൂർവമായ ഒരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. സൂര്യന്റെ ഏകദേശം 20% ചന്ദ്രനെ മൂടിയിരുന്നു. മേഘാവൃതമായ ആകാശത്തില്‍ യൂറോപ്പിലും വടക്കേ അമേരിക്കയുടെയും ആഫ്രിക്കയുടെയും പലയിടങ്ങളില്‍ ഭാഗികമായി മാത്രമാണ് ഗ്രഹണം ദൃശ്യമായത്.
ജർമനിയിൽ കൂടുതൽ വിദ്യാർഥികൾ മെഡിക്കൽ മേഖലയും എംഐഎൻടി (MINT) വിഷയങ്ങളും (ഗണിതം, കംപ്യൂട്ടർ സയൻസ്, പ്രകൃതി ശാസ്ത്രം, സാങ്കേതികവിദ്യ) ഉന്നത പഠനത്തിനായി തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ട്.
ജർമൻ റെയിൽ ഓപ്പറേറ്റർ ഡ്യൂഷെ ബാൻ 2024ൽ 1.8 ബില്യൻ യൂറോയുടെ വാർഷിക നഷ്ടം രേഖപ്പെടുത്തി.
'എനിക്ക് പോകേണ്ട വിമാനമാണ്, വിമാനം നിര്‍ത്തി കയറ്റിയേ പറ്റൂ'; കൗണ്ടറിന് മുന്നിൽ ആൾക്കൂട്ടം, ടിക്കറ്റും പാസ്പോർട്ടും ചോദിച്ചപ്പോൾ പെട്ടു വിമാനയാത്രകളില്‍ എയര്‍പോര്‍ട്ടിലെ ചെക്ക് ഇന്‍ കൗണ്ടര്‍ മുതല്‍ വിമാനത്തിനുള്ളില്‍ വരെ സന്തോഷവും സങ്കടവും ചിരിയും കരച്ചിലുമെല്ലാം നല്കുന്ന വ്യത്യസ്ത അനുഭവങ്ങള്‍
Results 1-10 of 834
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.