Activate your premium subscription today
കേരളത്തിലെ പെൺകുട്ടികളെ ഇറ്റലിക്കും ജർമനിക്കും കയറ്റി അയയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ സഭാ നേതൃത്വവുമായി ഇടഞ്ഞു. സഭാ സമൂഹത്തിലെ ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തി.
പ്രിയപ്പെട്ടവർക്ക് ആമി, മലയാളത്തിന് മാധവിക്കുട്ടി, ഇംഗ്ലിഷിന് കമലാദാസ്.. പിന്നീട് കമലാസുരയ്യ. കഥാകാരിയും കവയിത്രിയുമായ അവർ പലപ്പോഴും സദാചാര നിയമങ്ങളെ വകവച്ചിരുന്നില്ല. ‘എന്റെ രക്തം ഈ കടലാസ്സിലേക്കു വാർന്നു വീഴട്ടെ, ആ രക്തം കൊണ്ട് ഞാനെഴുതട്ടെ’ എന്നു പറഞ്ഞുകൊണ്ടാണ് മാധവിക്കുട്ടി സ്വന്തം ജീവിത കഥ
എസ്. ഗുപ്തൻനായർ അച്ഛനെപ്പോലെ ആയുർവേദ വൈദ്യനായില്ല. പകരം സാഹിത്യകാരനും അധ്യാപകനും പ്രഭാഷകനുമായി. വിമർശകൻ, വിവർത്തകൻ, പത്രപ്രവർത്തകൻ എന്നീ മേഖലകളിലും വ്യാപരിച്ചു. വളഞ്ഞും പുളഞ്ഞും ഗതിമാറിയും ഒഴുകുന്ന നദിപോലെ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നടനാകണോ നിരൂപകനാകണോ പത്രപ്രവർത്തകനാകണോ അധ്യാപകനാകണോ
1959 ജൂലൈ 31. അന്നാണ് ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ കേരളത്തിലെ ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കിയത്. മന്ത്രിസഭയുടെ പതനത്തിന് കാരണമായത് ...Athmakathayanam, Joseph Mundassery, Podcast
‘ചരിത്രം ഇവിടെ ഒരു നിമിഷം സ്തംഭിച്ചുനിന്നു...’ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയ ചരിത്രസംഭവത്തെക്കുറിച്ചു പത്രപ്രവർത്തകനായ പവനൻ (Pavanan) എഴുതിയ റിപ്പോർട്ടിന്റെ തുടക്കം അങ്ങനെയായിരുന്നു...Athmakathayanam, Puthan Veetil Narayanan Nair, Pavanan
ഗോത്രജീവിതത്തിന്റെ മുഖച്ഛായയാണ് ദയാബായിക്ക്. പരുക്കൻ സാരി, മൂക്കുത്തി, കഴുത്തിൽ സ്റ്റീൽ റിങ്ങും ഏലസുകെട്ടിയ ചരടുമാലയും, കൈയിൽ സ്റ്റീൽ വളകളും രാഖിയും, തോളിലൊരു തുണി സഞ്ചി .. ആദിവാസിഗ്രാമത്തിൽ താമസിച്ച് ഗോത്രവർഗക്കാർക്കായി പോരാടുന്ന അവരുടെ രൂപം അങ്ങനെയായതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ പാലായിലെ
പച്ചക്കള്ളം പൊടിപ്പും തൊങ്ങലും വച്ച് അരച്ചുചേർത്തമാതിരി പറഞ്ഞ് പരമസത്യമാണെന്നു ബോധ്യപ്പെടുത്താൻ എന്റെ അമ്മയെപ്പോലെ കഴിവുള്ള മറ്റൊരു സ്ത്രീയെ കണ്ടിട്ടില്ലെന്ന് എൻ.എൻ.പിള്ള പറഞ്ഞിട്ടുണ്ട്....Athmakathayanam, NN Pillai, Autobiagraphy
മാർക്സിസ്റ്റ്– കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു ഇഎംഎസ്. നമ്പൂതിരിപ്പാട്. ചരിത്രകാരൻ, സാമൂഹിക പരിഷ്കർത്താവ്, ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനി, ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരിൽ ഒരാൾ, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ
‘നാളെ പത്തുമണിക്ക് നിന്റെ കഥ കഴിയും. നിന്നെ തൂക്കാം, വെടി വയ്ക്കാം, കഴുത്തുവെട്ടാം’. മനസ്സിൽ മിന്നിമറയുന്ന ദുർമരണ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി...K. P. Kesava Menon, Free Fighter, Journalist, Mathrubhumi
15–ാം വയസ്സിൽ ചിറ്റമ്മയുടെ സ്വർണമാല കട്ടെടുത്ത് കൂട്ടുകാരനുമൊന്നിച്ച് നാടുവിട്ട ആളാണ് കേശവദേവ്. കുറേ ദിവസങ്ങൾ അലഞ്ഞു നടന്നു ജീവിക്കാൻ ഗതിയില്ലാതെ വന്നപ്പോൾ വീട്ടിലേക്കു തന്നെ തിരിച്ചുവന്നു. പിന്നീടൊരു നാൾ അമ്മയുടെ അനുവാദത്തോടെ തന്നെ നാടുവിട്ടു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മ മകന്റെ കയ്യിൽ അഞ്ചു
Results 1-10 of 30