Activate your premium subscription today
കൊച്ചി ∙ സൈബർ ഹണിട്രാപ് സംഘങ്ങളുടെ തട്ടിപ്പു വാർത്ത പുറത്തു വന്നതോടെ സമാന അനുഭവത്തിൽ കുടുങ്ങിയവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്... Facebook honeytrap, honeytrap, Crime Kerala, Crime News, Breaking News, Malayalam News, Crime,Manorama News.
കൊച്ചി ∙ മലയാളികളെ സൈബർ ഹണിട്രാപ്പിലാക്കുന്ന സംഘം വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈൽ ഫോണിൽ വിഡിയോ കോളിലെത്തി നഗ്നത പ്രദർശിപ്പിച്ചു പുരുഷൻമാരെ കുരുക്കി പണം തട്ടുന്ന സംഘത്തെ കരുതിയിരിക്കണം ... Beware Of Facebook Honeytrap, Warn Cyber Police, Malayala Manorama, Manorama Online, Manorama News
ഓൺലൈൻ ഡേറ്റിങ് ആപ്പുകളിലൂടെ തട്ടിപ്പ് തുടർക്കഥയാകുന്നു. ബാംഗ്ലൂരിൽ നിന്നുള്ള ഒരു സ്ത്രീക്ക് നാലര ലക്ഷം രൂപയാണ് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ആൾ വഴി അടുത്തിടെ നഷ്ടപ്പെട്ടത്. ടിൻഡർ എന്ന ആപ്പ് വഴിയാണ് സ്ത്രീയെ പരിചയപ്പെട്ട് തട്ടിപ്പ് നടത്തിയത്. ഡേറ്റിങ് ആപ്പുകളും സൈറ്റുകളും തട്ടിപ്പിനായി
ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിൽ പഠിച്ച് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരായ രണ്ട് നാടൻ മലയാളി പയ്യൻമാർ. അവർ അടുത്ത കൂട്ടുകാരുമായിരുന്നു. ഉത്തരേന്ത്യയിലെ എയർഫോഴ്സ് ബേസിൽ ജോലി ചെയ്യവെ സായാഹ്നങ്ങളിൽ അവർ നഗരത്തിലെ കാഴ്ചകൾ കാണാൻ ബസിൽ കയറി പോകും. ബസ് സ്റ്റോപ്പിൽ വച്ച് 2 സുന്ദരിമാരെ പരിചയപ്പെട്ടു. നിത്യവും അവരും ബസ് കയറാൻ എത്തിയിരുന്നു. പരിചയം അടുപ്പമായി.
കോട്ടയം ∙ ഓൺലൈൻ ഹണിട്രാപ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജഭവൻ എസ്.വിഷ്ണുവിനെ (25) സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെന്ന പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി
തൃശൂർ ∙ വിദേശത്തു ഡോക്ടറാണെന്നു പറഞ്ഞ് ഫെയ്സ്ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പണം തട്ടുന്ന സംഘത്തിലെ കണ്ണികളായ മണിപ്പുർ ഈസ്റ്റ് സർദാർ ഹിൽസ് സേനാപതി തയോങ്ങ് സ്വദേശികളായ റുഗ്നിഹുയ് കോം, ഭർത്താവ് ഹൃഗ്നിതേങ് കോം എന്നിവർ സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. 70000 പൗണ്ടും സ്വർണവും അയച്ചിട്ടുണ്ടെന്നു
ദുബായ്∙ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ ചിത്രങ്ങൾ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ വ്യാജമായി നിർമിച്ചു പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉടമയ്ക്കു തന്നെ അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടുകയാണ് ചെയ്യുന്നത്.....
ആലപ്പുഴ∙ ഹണി ട്രാപ്പിലൂടെ തുറവൂര്‍ സ്വദേശിയായ യുവാവിന്റെ സ്വര്‍ണവും ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി രതീഷ്, ഭാര്യ രാഖി എന്നിവരാണ് | Facebook Honeytrap | Honeytrap | Alappuzha | Crime | Chengannur | Manorama Online
സോഷ്യൽമീഡിയ വലിയ തട്ടിപ്പുകളുടെയും കുറ്റകൃത്യങ്ങളുടെയും ഇടമാണ്. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് സോഷ്യൽമീഡിയകളിൽ തെറ്റുകൾ ചെയ്യുന്നവർ ദിവസവും കൂടിവരികയാണ്. ഇത്തരം വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് നിരവധി പേരുടെ മാനവും പണവുമാണ് തട്ടിയെടുക്കുന്നത്. ഫെയ്സ്ബുക്കും, വാട്സാപ്പും, നഗ്നതയും, വിഡിയോ കോളും,
Results 1-9