Activate your premium subscription today
Friday, Mar 28, 2025
വിയറ്റ്നാം എന്നാല്‍ മനോഹരമായ ബീച്ചുകളുടെയും പ്രകൃതിഭംഗിയുടെയും നാവില്‍ കൊതിയൂറുന്ന ഏഷ്യന്‍ രുചികളുടെയും സാംസ്കാരിക സമ്പന്നതയുടെയും ഒരു സമ്മേളനമാണ്. അപൂര്‍വസുന്ദരമായ ഒട്ടനവധി കാഴ്ചകളും അനുഭവങ്ങളും ഇവിടം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഹോയ് ആന്‍, ഹാലോങ് ബേ, ഫു ക്വോക്, ഹ്യൂ തുടങ്ങി ലോക
പച്ചപ്പു നിറഞ്ഞ കടലോരമാണ് വളപ്പ് ബീച്ചിന്റേത്. വളപ്പ് എന്നാൽ സ്ഥലം, പറമ്പ് എന്നൊക്കെയാണ് അർഥം. കടലിനോടു ചേർന്ന് ചെറുകാറ്റാടിക്കാടും തലപോയ മരങ്ങൾ ധ്യാനിച്ചുനിൽക്കുന്ന ഒരു മിനിയേച്ചർ ‘തേക്കടി’ യുമൊക്കെയായി സഞ്ചാരികൾക്ക് നല്ല അനുഭവമാണ് വളപ്പ് ബീച്ച് നൽകുക. എറണാകുളം നഗരത്തിൽനിന്നു ബീച്ചിലേക്കു പോകാം
ബീച്ചുകളിലേക്ക് പോകുവാന്‍ മിക്കവർക്കും പ്രിയമാണ്. ആരെയും അതിശയിപ്പിക്കുന്ന നിരവധി ബീച്ചുകൾ ലോകത്തിലുണ്ട്.അങ്ങനെയൊരിടമാണ് കവായ് ഗ്ലാസ് ബീച്ച്. കവായിയുടെ തെക്കൻ തീരത്തുള്ള പോർട്ട് അല്ലെൻ എന്ന ചെറിയ പട്ടണത്തിൽ, "മെർമെയ്ഡിന്റെ കണ്ണുനീർ" എന്ന് വിളിക്കുന്ന ഒരു ബീച്ചാണിത്. തീരം മുഴുവൻ പലനിറത്തിലുള്ള
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.