Activate your premium subscription today
ന്യൂഡൽഹി ∙ ഡയപ്പറും സാനിറ്ററി പാഡും പോലുള്ള ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കാൻ കൊച്ചി കോർപറേഷൻ വൻതുക ഫീസ് ഏർപ്പെടുത്തിയതു ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹർജിയിൽ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുമെന സമഗ്ര ഉത്തരവുണ്ടാകുമെന്ന് സുപ്രീം കോടതി സൂചിപ്പിച്ചു.
ആർത്തവം ഇന്ന് ഒളിഞ്ഞും മറഞ്ഞും സ്ത്രീകൾക്കിടയിൽ മാത്രം ചർച്ചയായി ഒരുങ്ങി നിൽക്കുന്ന കാര്യമല്ല. ആർത്തവത്തെക്കുറിച്ചും ആർത്തവ ശുചിത്വത്തെക്കുറിച്ചും അവബോധമുള്ളവരുടെയും തുറന്നു സംസാരിക്കുന്നവരുടെയും എണ്ണം നാൾക്കുനാൾ വർധിക്കുന്നുണ്ട്. ആർത്തവകാലത്തെ ബുദ്ധിമുട്ടുകളിൽ നിന്നും സ്ത്രീകൾക്ക് വലിയതോതിൽ
കൊല്ലം ∙ ദേശീയപാതയിൽ കാവനാട് മണിയത്ത് മുക്കിലെ ആർഎസ് സാനിറ്ററി സ്ഥാപനത്തിൽ വൻ തീപിടിത്തം. കനത്ത ചൂടും ശക്തമായ കാറ്റും കാരണം പടർന്നുപിടിച്ച തീ 3 മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിരക്ഷാ സേന അണച്ചത്. തൊട്ടടുത്തുള്ള ആക്രിക്കടയിലേക്കും പടർന്നെങ്കിലും പെട്ടെന്നു തന്നെ അണയ്ക്കാനായി. ഇന്നലെ രാവിലെ
ആര്‍ത്തവ ദിനങ്ങളില്‍ സാനിറ്ററി പാഡുകള്‍ക്കു പകരം മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഹൈബി ഈഡന് എംപി ആരംഭിച്ച 'കപ്പ് ഓഫ് ലൈഫ്' പദ്ധതിയെക്കുറിച്ച് യുകെയിലെ ചെസ്റ്റര്‍ യൂണിവേഴ്സിറ്റി സംവാദം സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റിയുടെ എംഎസ്സി ഹെല്‍ത്ത് സയന്‍സില്‍ കപ്പ് ഓഫ് ലൈഫ്
സംസ്ഥാനത്തു പെൺകുട്ടികൾ പഠിക്കുന്ന എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നാപ്കിൻ വെൻഡിങ് മെഷീനുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഉപയോഗിച്ച നാപ്കിനുകൾ സംസ്കരിക്കാനും സംവിധാനം വേണം.
ജീവിതത്തിലെ പ്രധാന സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന വ്യക്തിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 25 വർഷങ്ങൾക്കു മുൻപ് താൻ അഭിനയിച്ച നാപ്കിൻ പരസ്യ വിഡിയോയാണ് സ്മൃതി ആരാധകരുമായി പങ്കുവയ്ക്കുന്നത്...Women, Sanitary Napkin, Manorama News, Manorama Online, Malayalam News, Breaking News, Latest News, Malayalam News
മഹാപ്രളയം അതിജീവനത്തിനുള്ള എത്രയോ ആശയങ്ങളുടെയും പരീക്ഷണങ്ങളുടെയും കൂടി കാലമായിരുന്നു. ആർത്തവ കപ്പ് (മെൻസ്ട്രുവൽ കപ്പ്) പ്രോത്സാഹിപ്പിക്കുന്ന പദ്ധതി രൂപപ്പെട്ടതും അങ്ങനെ.2018ലെ പ്രളയകാലത്തു ദുരിതാശ്വാസക്യാംപുകളിൽനിന്ന് ഉയർന്ന വലിയൊരു ആവശ്യമായിരുന്നു സാനിറ്ററി നാപ്കിനുകൾ. വൊളന്റിയർമാർ
ഏതൊരു സ്ത്രീയും കരുതലും സ്നേഹവും കൂടുതല്‍ ആഗ്രഹിക്കുന്ന സമയമാണ് ആര്‍ത്തവകാലം. ഈ സമയം അപ്രതീക്ഷമായെത്തുന്ന കരുതല്‍ ഏതൊരാള്‍ക്കും ആശ്വാസവും സന്തോഷവും പകരും. അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് സമീറ ...Women, Viral News, Manorama news, Manorama Online, Viral News, Viral Post, Breaking News, Latest News
പനജി (ഗോവ)∙ ഓൺലൈനിൽ ഓർഡർ ചെയ്താൽ ആവശ്യപ്പെട്ട സാധനങ്ങൾക്കു പകരം മറ്റെന്തെങ്കിലും വരുന്നതും കേടുപാടുകൾ സംഭവിക്കുന്നതും കേട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധിപ്പേർ പരാതിപ്പെടാറുമുണ്ട്.
ഒരു തിരുത്ത്, തിരുത്തിപ്പറമ്പിൽ നിന്നു വരുന്നു. നഗരസഭാ ഡിവിഷനിലെ മുഴുവൻ വനിതകളെയും പ്രകൃതിയെയും ഒരേസമയം ബഹുമാനിക്കുന്നൊരു മുന്നേറ്റം. വടക്കാഞ്ചേരി നഗരസഭ 29–ാം ഡിവിഷനിലെ മുഴുവൻ വനിതകളെയും സാനിറ്ററി പാഡുകളിൽ നിന്നു മോചിപ്പിച്ച്
Results 1-10 of 15