ശനിദോഷമകറ്റാൻ; മുപ്പെട്ടു ശനിയാഴ്ച ജപിക്കാം ആഞ്ജനേയ മംഗള ശ്ലോകം

Mail This Article
ഇത് ജപിക്കുക വഴി ശനി ദശാദോഷം , ഏഴര ശനി ദോഷം , കണ്ടക ശനി ദോഷം ഇവയിൽ നിന്ന് മുക്തി നേടാവുന്നതാണ് .
ആഞ്ജനേയ മംഗള ശ്ലോകം
വൈശാഖേ മാസി കൃഷ്ണായാം ദശമ്യാം മന്ദവാസരേ
പൂർവാഭാദ്ര പ്രഭൂതായ മംഗളം ശ്രീഹനൂമതേ
കരുണാരസപൂർണായ ഫലാപൂപപ്രിയായ ച
നാനാമാണിക്യഹാരായ മംഗളം ശ്രീഹനൂമതേ
സുവർചലാകളത്രായ ചതുർഭുജധരായ ച
ഉഷ്ട്രാരൂഢായ വീരായ മംഗളം ശ്രീഹനൂമതേ
ദിവ്യമംഗള ദേഹായ പീതാംബരധരായ ച
തപ്തകാഞ്ചനവർണായ മംഗളം ശ്രീഹനൂമതേ
ഭക്തരക്ഷണശീലായ ജാനകീശോകഹാരിണേ
ജ്വലത്പാവകനേത്രായ മംഗളം ശ്രീഹനൂമതേ
പമ്പാതീരവിഹാരായ സൗമിത്രിപ്രാണദായിനേ
സൃഷ്ടികാരണഭൂതായ മംഗളം ശ്രീഹനൂമതേ
രംഭാ വനവിഹാരായ ഗന്ധമാദനവാസിനേ
സർവലോകൈകനാഥായ മംഗളം ശ്രീഹനൂമതേ
പഞ്ചാനനായ ഭീമായ കാലനേമിഹരായ ച
കൗണ്ഡിന്യഗോത്രജാതായ മംഗളം ശ്രീഹനൂമതേ
ഇതി സ്തുത്വാ ഹനൂമന്തം നീലമേഘോ ഗതവ്യഥഃ .
പ്രദക്ഷിണനമസ്കാരാൻ പഞ്ചവാരം ചകാര സഃ
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700
Content Summary : Importance of Chanting Anjeneya Mangal Shlokam On MupettuShani