ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

Mail This Article
×
മസ്കത്ത്∙ ഒമാനിൽ സർക്കാർ, സ്വാകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29 ശനിയാഴ്ച്ച മുതൽ അവധി ആരംഭിക്കും. പെരുന്നാൾ മാർച്ച് 30 ഞായറാഴ്ച ആയാൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെ ആയിരിക്കും പൊതു അവധി.
പെരുന്നാൾ മാർച്ച് 31 തിങ്കളാഴ്ച ആയാൽ ഏപ്രിൽ 3 വ്യാഴം വരെ അവധി ആയിരിക്കും. വാരാന്ത്യം ഉൾപ്പെടെ തുടർച്ചയായ ഒഴിവ് ലഭിക്കും.
English Summary:
Eid al-Fitr holidays announced in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.