നവയുഗം ഹഫുഫ് യൂണിറ്റ് ഓഫിസിൽ നടന്ന ഇഫ്താർ സംഗമത്തിന് ഹഫുഫ് യൂണിറ്റ് ഭാരവാഹികളായ ഷിഹാബ് കാരാട്ട്, അനിൽ ശ്രീകാര്യം, സുലൈമാൻ, റിയാസ്, സുനിൽ, സുശീൽ കുമാർ എന്നിവർ നേതൃത്വം നൽകി.
നവയുഗം അൽഹസ മേഖലാ കമ്മിറ്റി ഭാരവാഹികളായ വേലു രാജൻ, ജലീൽ കല്ലമ്പലം, സിയാദ് പള്ളിമുക്ക്, നാസർ മസ്രോയ, ബക്കർ മൈനാഗപ്പള്ളി, ഷിബു താഹിർ, റഷീദ് മസ്രോയ, സന്തോഷ് സനയ്യ തുടങ്ങിവരും, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യൂണിറ്റ് ഭാരവാഹികളും, തൊഴിലാളികളും ഉൾപ്പെടെ നിരവധി പ്രവാസികൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
English Summary:
The Hofof Unit under the Al-Ahsa Regional Committee of the Nava Yugam Cultural Forum organized an iftar banquet.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.