ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ കുവൈത്ത് ജലീബ് പ്രദേശത്തെ കെട്ടിടത്തിന് തീ പിടിച്ച് ഒരു മരണം. ഇന്ന് അതിരാവിലെ നടന്ന സംഭവത്തിൽ  കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. മരിച്ചയാൾ ഏത് രാജ്യക്കാരനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 

അർദിയ, അൽ സുമൗദ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകട കാരണം അധികൃതർ അന്വേഷിച്ചു വരികയാണ്. ഏതാനും ദിവസം മുൻപ് ഹവല്ലിയിലെ  ഫ്ലാറ്റിലും തീപിടിത്തം ഉണ്ടായി. ഈ അപകടത്തിൽ രണ്ടുപേർക്ക് പരക്കേറ്റിരുന്നു.

English Summary:

One dead in building fire in Kuwait

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com