ADVERTISEMENT

തുഗ്‌ബ ∙ നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ മേഖല കമ്മിറ്റി  ഇഫ്താർ സംഗമം സംഘടിപ്പിച്ചു. തുഗ്‌ബ ബഗ്ലഫ് സനയ്യയിൽ ഉള്ള അബു ഹൈദം ഷീഷ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന്  പ്രവാസികൾ പങ്കെടുത്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പരിപാടികൾക്ക് നവയുഗം നേതാക്കളായ  ദാസൻ രാഘവൻ, സന്തോഷ്, ഷിബുകുമാർ, മഞ്ജു മണിക്കുട്ടൻ, ശരണ്യ ഷിബു,  സുറുമി നസീം, നിഷാം, പ്രിജി കൊല്ലം, അനീഷ കലാം, സിറാജ്, അബൂബക്കർ, ഉണ്ണി, പോൾസൺ, നിസാർ കരുനാഗപ്പള്ളി, പ്രതീഷ്, ബിജു വർക്കി, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, റഷീദ് കൊല്ലം, അക്ബർ ഷാ,ഹിദായത്തുള്ള, നൈനാർ, രാജൻ, അഷ്‌റഫ്‌,  നിയാസ്, ഷിജിൽ  എന്നിവർ നേതൃത്വം നൽകി.

English Summary:

Navayugam Tughba Regional Committee organized Iftar party for expatriate community.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com