Activate your premium subscription today
Monday, Apr 21, 2025
ഡെറാഡൂൺ ∙ ബിജെപിയുടെ റിതു ഖണ്ഡൂരി ഉത്തരാഖണ്ഡ് നിയമസഭയുടെ ആദ്യ വനിതാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. പ്രേംചന്ദ് അഗർവാളിന്റെ പിൻഗാമിയായി ഉത്തരാഖണ്ഡ് നിയമസഭയുടെ അഞ്ചാമത്തെ| Ritu Khanduri | Uttarakhand Assembly | Speaker Of Uttarakhand Assembly | Manorama Online
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കർ സിങ് ധാമി സ്ഥാനമേറ്റു. 8 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ലഫ്. ജനറൽ (റിട്ട.) ഗുർമിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ധാമിയുടെ (46) നേതൃത്വത്തിൽ ബിജെപി....Pushkar Singh Dhami, Pushkar Singh Dhami manorama news, Pushkar Singh Dhami Uttarakhand chief minister
ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കർ സിങ് ധാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ധാമി ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. ഉത്തരാഖണ്ഡിൽ തുടർഭരണംUttarakhand Chief Minister , Assembly Election 2022, Uttarakhand Assembly Election 2022, : Pushkar Dhami, Uttarakhand Chief Minister, Uttarakhand Chief Minister Pushkar Dhami, Manorama News.
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രനേട്ടം കുറിച്ച ബിജെപി, മുഖ്യമന്ത്രിയായി പുഷ്കർ സിങ് ധാമിയെ രണ്ടാമതും തിരഞ്ഞെടുത്തു. തകർപ്പൻ നേട്ടത്തിനിടയിലും ഖാട്ടിമ മണ്ഡലത്തിൽ Uttarakhand Chief Minister , Assembly Election 2022, Uttarakhand Assembly Election 2022, : Pushkar Dhami, Uttarakhand Chief Minister, Uttarakhand Chief Minister Pushkar Dhami, Manorama News.
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവർ കാവൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക്, ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരുമായി ചർച്ച നടത്തി. | Pushkar Singh Dhami | Manorama News
'ഈ ആരോപണമുണ്ടായതിന്റെ വെളിച്ചത്തിൽ കോൺഗ്രസ് എന്നെ പുറത്താക്കണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത്'- റാവത്ത് പറഞ്ഞു. ഹോളി അടുത്തുവരുന്നു. 'ഹരീഷ് റാവത്തിനെ പോലെയൊരു അസുരനെ ഹോളികാ ദഹൻ വേളയിൽ കത്തിച്ചുകളയണം'-റാവത്ത് പറഞ്ഞു..Harish Rawat, Harish Rawat News
ന്യൂഡൽഹി ∙ യുപിയിൽ മന്ത്രിസഭാ രൂപീകരണത്തിന്റെ നിരീക്ഷകരായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരെ ബിജെപി നിയോഗിച്ചു. BJP, UP, Yogi Adithyanath, Observer, Manorama News
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ നേട്ടമുണ്ടാക്കിയത് ബിജെപിയും ആം ആദ്മി പാർട്ടിയുമാണ്. നാലിടങ്ങളിൽ ബിജെപിയുടെ അധികാരത്തുടർച്ചയും പഞ്ചാബിന്റെ ഭരണക്കസേരയിൽ ആം ആദ്മിയുടെ പട്ടാഭിഷേകവുമാണ്. കോൺഗ്രസിന് നഷ്ടങ്ങളുടെ കണക്കു മാത്രം നൽകുന്ന തിരഞ്ഞെടുപ്പു ഫലമാണിത്. കയ്യിലുണ്ടായിരുന്ന പഞ്ചാബ് പോയി. പ്രതീക്ഷ വച്ച ഉത്തരാഖണ്ഡും... Manorama Explainer, Election, BJP, Congress
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തകർന്നടിഞ്ഞ കോൺഗ്രസിനു മുന്നിലുള്ളത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ. പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധി പ്രാപ്തനോ, പുനരുജ്ജീവിപ്പിക്കാൻ പ്രിയങ്ക ഗാന്ധിക്കു കഴിയുമോ എന്നീ ചോദ്യങ്ങൾക്കെല്ലാം നിസ്സംഗമായ മൗനമാണു നേതാക്കളുടെ ഉത്തരം.സ്വന്തം നിലയിൽ ഒരു സംസ്ഥാനത്ത് കോൺഗ്രസ്
ന്യൂഡൽഹി ∙ ഹിന്ദി ഹൃദയഭൂമിയിലും വടക്കുകിഴക്കുള്ള മണിപ്പുരിലും തെക്കുപടിഞ്ഞാറുള്ള ഗോവയിലും ഒരുപോലെ കിട്ടിയ ജയം ഹിന്ദുത്വത്തിൽ പൊതിഞ്ഞ ജനക്ഷേമ രാഷ്ട്രീയം എന്ന ബിജെപി വിജയ ഫോർമുലയെ അരക്കിട്ടുറപ്പിക്കുന്നു. 2024 ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു വഴിയൊരുക്കുന്നതാകും ഇപ്പോഴത്തെ യുപി വിജയമെന്നു കണക്കു
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കുറിച്ചത് ചരിത്രനേട്ടം. സംസ്ഥാനത്ത് ഒരു കക്ഷിക്കും തുടർഭരണം ലഭിച്ചിട്ടില്ലെന്ന ചരിത്രമാണു ബിജെപി തിരുത്തിയത്. തകർപ്പൻ നേട്ടത്തിനിടയിലും ഖാട്ടിമ മണ്ഡലത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കോൺഗ്രസ് സ്ഥാനാർഥി ഭുവൻചന്ദ്ര കപ്ഡിയോടു പരാജയപ്പെട്ടതു
നാലു സംസ്ഥാനങ്ങളിലും ഭരണം നിലനിർത്താനായതോടെ തിരഞ്ഞെടുപ്പു ഫലങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും വലിയ ആവേശവും ആഹ്ലാദവും പകരുന്നു. പഞ്ചാബിൽ പാർട്ടിക്കു പ്രതീക്ഷയില്ലായിരുന്നു. ഉത്തർപ്രദേശിൽ...Assembly Elections Results In Uttar Pradesh , UP Assembly Election Results 2022
തൂക്കു സഭയുടെയും പിന്നാലെ ചാക്കിട്ടുപിടിത്തത്തിന്റെയും സാധ്യതയുള്ള സംസ്ഥാനങ്ങളിലേക്ക് ഓരോ പാർട്ടികളും മുതിർന്ന നേതാക്കളെത്തന്നെയാണ് അയച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെ ഗോവയിലേക്ക് അയച്ചു കേന്ദ്ര നേതൃത്വം. മണിപ്പൂരിലേക്ക് പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഉൾപ്പെടെയാണ് എത്തിയിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിയായിട്ടും...
‘ഞാനൊരിക്കലും എക്സിറ്റ് പോൾ വിശ്വസിക്കില്ല. നേരത്തേ എഎപിക്ക് നൂറിലേറെ സീറ്റാണ് ഒരു എക്സിറ്റ് പോൾ പ്രവചിച്ചത്. അന്ന് അവർക്കു കിട്ടിയത് വെറും 20 സീറ്റ്. ഇതെല്ലാം അധികാരത്തിലിരിക്കുന്നവരുടെ പരിപാടികളാണ്..’ ശിരോമണി അകാലിദൾ തലവൻ സുഖ്വീർ സിങ് ബാദലിന്റെ വാക്കുകളാണിത്. എക്സിറ്റ് പോളുകളെ തള്ളിപ്പറയുക മാത്രമല്ല, എസ്എഡി പഞ്ചാബിൽ 80ലേറെ സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞുവച്ചു. പിന്നീട് എന്താണു സംഭവിച്ചത്?
ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ 5–1ന് ജയിച്ച് ബിജെപി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ | Uttar Pradesh Assembly Elections Results 2022 | Punjab Assembly Election Results 2022 | Goa Assembly Election Results 2022 | Manipur Assembly Elections Results 2022 | Uttarakhand Assembly Elections Results 2022 | Manorama News
ന്യൂഡൽഹി∙ ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലിൽ ഉത്തരാഖണ്ഡിലും മണിപ്പുരിലും ഗോവയിലും ബിജെപിക്കു വ്യക്തമായ മുന്നേറ്റം. മണിപ്പുരില് ലീഡ് നിലയില് ബിജെപി ഏറ്റവും വലിയ കക്ഷിയായി. embly Election News, 2022 Goa Assembly Elections Results.
ഡെറാഡൂൺ∙ എക്സിറ്റ് പോൾ ഫലങ്ങൾ അൽപം ആശങ്കയ്ക്കു വക നൽകിയെങ്കിലും വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്ക്കകംതന്നെ ഉത്തരാഖണ്ഡിൽ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം. Uttarakhand, Congress, BJP, Pushkar Singh Dhami, Harish Rawat, Manorama News
47 സീറ്റ് നേടി അധികാരത്തിലെത്തിയിട്ടും ശക്തികേന്ദ്രത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി തോറ്റതിന്റെ ഞെട്ടലിൽ ബിജെപി. പ്രചാരണത്തിനു ചുക്കാൻ പിടിച്ച Uttarakhand Elections, Pushkar Singh Dhami, BJP, Manorama News
ഇംഫാൽ/ന്യൂഡൽഹി∙ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയ മണിപ്പുരിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അനിശ്ചിതത്വം തുടരുന്നു. പാർട്ടിയെ വിജയത്തിലേക്കു നയിച്ച ബിരേൻ സിങ്ങിന് വീണ്ടും അവസരം നൽകണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെങ്കിലും മാറ്റം അനിവാര്യമാണെന്ന് എതിർ ക്യാംപ് പറയുന്നു. | Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വ്യാഴാഴ്ച അറിയാം. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ ... UP, Punjab, Manipur, Election Results
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനു സാധ്യത തെളിഞ്ഞാൽ, തുടർനടപടികൾക്കു മേൽനോട്ടം വഹിക്കാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ നിയോഗിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എക്സിറ്റ് പോളുകളിൽ ചിലത് പ്രവചിച്ചതിൽ പ്രതീക്ഷയർപ്പിച്ചാണു ഹൈക്കമാൻഡ്
ന്യൂഡൽഹി ∙ യുപിയിൽ ബിജെപിക്കു ഭരണത്തുടർച്ചയും പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ അട്ടിമറി വിജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ചു പോരാട്ടവും മണിപ്പുരിൽ ബിജെപിക്കു മുൻതൂക്കവുമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. Uttar Pradesh, Utharakhand, Punjab, Goa, Manipur, Manorama News
നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിക്കു മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. ഉത്തർപ്രദേശിൽ ബിജെപിക്കു മുൻതൂക്കം ലഭിക്കുമെന്നു റിപ്പബ്ലിക് ടിവി പ്രവചനം. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുമെന്നാണു ഇന്ത്യ ടുഡേ നടത്തിയ Uttar Pradesh, Utharakhand, Punjab, Goa, Manipur, Manorama News
ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ ബിജെപിക്കു ലഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. Uttarakhand, Pushkar Singh Dhami, Hareesh Rawat, Manorama News
ഡെറാഡൂൺ∙ ഇന്ത്യൻ സേനയുടെ വേഷത്തിലുള്ള ഒരാള് പോസ്റ്റൽ ബാലറ്റിൽ തിരിമറി നടത്തുന്നതായി തോന്നിപ്പിക്കുന്ന ‘വ്യാജ’ വിഡിയോ പങ്കുവച്ച സംഭവത്തിൽ, Uttarakhand, BJP, Congress, Manorama News
നിയമസഭയിലേക്കുള്ള അഞ്ചാം ഘട്ടം വോട്ടെടുപ്പിൽ 54% പോളിങ് രേഖപ്പെടുത്തി. 12 ജില്ലകളിലെ 61 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. പ്രതാപ്ഗഡ് കുണ്ട മണ്ഡലത്തിലെ സമാജ് വാദി സ്ഥാനാർഥി ഗുൽഷൻ യാദവിന്റെ വാഹനവ്യൂഹത്തിനു നേരെ...Assembly Elections In Uttar Pradesh , UP Assembly Election 2022 , Uttar Pradesh Assembly Election 2022 Date
ന്യൂഡൽഹി ∙ ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിൽ യുപിയിലും ഉത്തരാഖണ്ഡിലുമാണ് ബിജെപിക്കു വ്യക്തമായ വിജയ പ്രതീക്ഷയുള്ളത്. രണ്ടിടത്തും എത്ര സീറ്റ് ലഭിക്കുന്നുവെന്നത് ജുലൈയിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെയും | Assembly Elections 2022 | Uttar Pradesh Assembly Elections 2022 | Uttarakhand Assembly Elections 2022 | Manorama Online
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിരക്കിനിടെ, മുൻ മന്ത്രി അശ്വനി കുമാർ രാജിവച്ചത് വലിയൊരു സംഭവമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഉത്തരാഖണ്ഡിലും ഗോവയിലും മാത്രമല്ല മണിപ്പുരിലും വിജയപ്രതീക്ഷയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പഞ്ചാബിൽ കടുത്ത മത്സരമെന്നാണ് വിലയിരുത്തൽ. | Assembly Elections 2022 | Manorama News
ന്യൂഡൽഹി∙ ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് സമാധാനപരം. ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ടത്തിന്റെ വോട്ടെടുപ്പും പൂർത്തിയായി. ഗോവയിൽ ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്– 79%. ഉത്തരാഖണ്ഡിൽ 62% പേരും.... Uttarakhand Polls News, Uttarkhand Polls Malayalam News, Uttarakhand Polls Updates, Uttarakhand Malayalam News, Goa Malayalam News
ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഗോവയിൽ 79 ശതമാനവും ഉത്തരാഖണ്ഡിൽ 62 ശതമാനവും വോട്ട് രേഖപ്പെടുത്തിയതായി പ്രാഥമിക കണക്ക്. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന പശ്ചിമ യുപിയിൽ 61 ശതമാനമാണ് പോളിങ്. ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് ഉത്തരാഖണ്ഡ്...Uttarakhand Polls. Uttarakhand Polls News, Uttarkhand Polls Malayalam News, Uttarakhand Polls Updates, Uttarakhand Malayalam News, Goa Polls, Goa News
ന്യൂഡൽഹി∙ യുപിയിലെ 55 മണ്ഡലങ്ങൾക്കു പുറമേ ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. യുപിയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പാണിത്. ഗോവയിലും ഉത്തരാഖണ്ഡിലും ഒറ്റഘട്ടമാണ്. യുപിയിൽ ഈ റൗണ്ടിൽ 9 ജില്ലകളിലായി 586 സ്ഥാനാർഥികളാണ് | Assembly Elections 2022 | assembly elections in 2022 voting | Uttar Pradesh, Goa, Uttarakhand polling | Manorama Online
ശീതക്കാറ്റിൽ മഞ്ഞുപൊഴിയുന്ന നൈനിറ്റാൾ മലനിരകളിൽ രസകരമായ രാഷ്ട്രീയ യുദ്ധമാണ് നടക്കുന്നത്. മറുകണ്ടം ചാടിയ നേതാക്കളുടെ പോരാട്ടത്തിൽ അന്തംവിട്ടു നിൽക്കുന്നു വോട്ടർമാർ. ബിജെപിയുടെ സിറ്റിങ് എംഎൽഎ സഞ്ജീവ് ആര്യ (35) ഇക്കുറി കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു. | Uttarakhand Assembly Elections 2022 | Manorama News
ന്യൂഡൽഹി∙ യുപിയിലെ 55 മണ്ഡലങ്ങൾക്കു പുറമേ ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. യുപിയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പാണിത്. ഗോവയിലും ഉത്തരാഖണ്ഡിലും ഒറ്റഘട്ടമാണ്. യുപിയിൽ ഈ റൗണ്ടിൽ 9 ജില്ലകളിലായി 586 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. | Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ 55 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. മൂന്നിടത്തെയും പ്രചാരണം ഇന്നലെ അവസാനിച്ചു. ഉത്തരാഖണ്ഡിൽ 70, ഗോവയിൽ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകളുടെ എണ്ണം. | Assembly Elections 2022 | Manorama News
രാഷ്ട്രീയ യുദ്ധത്തിനു പ്രായം പ്രശ്നമല്ലെന്നു പ്രഖ്യാപിച്ച് ഉത്തരാഖണ്ഡിൽ പോരിനിറങ്ങിയ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഹരീഷ് റാവത്ത് തന്റെ വാദം തെളിയിക്കാൻ കൂട്ടുപിടിക്കുന്നത് കുരുക്ഷേത്ര യുദ്ധത്തെയാണ്. വയോധികനായ ഭീഷ്മർ 10 ദിവസം പോരാടിയ ശേഷമാണ് | Uttarakhand Assembly Elections 2022 | Manorama News
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റെടുത്താലുടൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ എസ് ധാമി. 'പുതിയ ബിജെപി ഭരണകൂടം സംസ്ഥാനത്തു ...Uttarakhand Civil Code, Civil Code News, Uniform Civil Code Malayalam News, Uniform Civil Code Malayalam
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഹരീഷ് റാവത്തിന്റെ ചിത്രം മോർഫ് ചെയ്തു ട്വീറ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന ബിജെപിക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ താക്കീത്. മുസ്ലിം പുരോഹിതനെപ്പോലെ റാവത്തിനെ ചിത്രീകരിച്ച സമൂഹമാധ്യമ പോസ്റ്റ് വിവാദമായിരുന്നു. | Uttarakhand Assembly Elections 2022 | Manorama News
‘മോദി വിചാരിക്കുന്നത് എല്ലാവർക്കും അദ്ദേഹത്തെ ഭയമാണെന്നാണ്. എനിക്ക് അദ്ദേഹത്തെ ഭയമില്ല’. രാഹുലിന്റെ വാക്കുകൾ തടിച്ചുകൂടിയ ജനങ്ങൾക്ക് ആവേശമായി. മംഗ്ലൂർ ഖ്വാസിവാലബാഗിൽ ‘ഉത്തരാഖണ്ഡി സ്വാഭിമാൻ റാലി’യിലാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്. | Uttarakhand Assembly Elections 2022 | Manorama News
സംസ്ഥാനമൊട്ടാകെ ഓട്ടപ്രദക്ഷിണത്തിലാണ് മദൻ കൗശിക്. മുൻ മന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ മദൻ കൗശിക്കിന് താൻ മത്സരിക്കുന്ന ഹരിദ്വാറിൽ ഒതുങ്ങിക്കൂടാൻ കഴിയില്ല. തുടർച്ചയായ 4 തിരഞ്ഞെടുപ്പുകളിൽ വിജയിപ്പിച്ച ഹരിദ്വാർ മണ്ഡലത്തിലെ ജനങ്ങളെ വിശ്വസിച്ച്
2021 അവസാനിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കേ നിതി ആയോഗ് ഒരു റിപ്പോർട്ട് പുറത്തുവിട്ടു. കോവിഡ് ഉഴുതു മറിച്ച സാഹചര്യത്തിൽ കേരളത്തിലെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ അവസ്ഥ എന്താണെന്നു പരിശോധിച്ചായിരുന്നു റിപ്പോർട്ട്. 2019-20ലെ രാജ്യത്തെ ആ ആരോഗ്യ സൂചികയിൽ മുന്നിലെത്തിയത് കേരളമായിരുന്നു. ഏറ്റവും പിന്നിലുണ്ടായിരുന്നതാകട്ടെ ഉത്തർപ്രദേശും. കണക്കുകൾ ഇനിയുമേറെയാണ്... UP Election 2022
ഗുജ്ജർബസ്തി ഗ്രാമം കാത്തിരിപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങൾ ഗ്രാമീണരെ ആവേശം കൊള്ളിക്കുന്നുണ്ട്. ഹരിദ്വാർ റൂറൽ നിയമസഭാ മണ്ഡലത്തിലെ ഈ ഗ്രാമത്തിലുള്ളവർ കാത്തിരിക്കുന്നത് | Uttarakhand Assembly Elections 2022 | Manorama News
ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കൂടുതൽ ഇളവുകൾ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഹാളിനുള്ളിലും തുറസ്സായ..Election Commission
ഡെറാഡൂൺ ∙ കൂറുമാറിയെത്തിയ നേതാക്കൾ തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം. 15 പ്രമുഖ നേതാക്കളാണ് പരസ്പരം..
ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് ഹരിദ്വാര്. ബിജെപി സംസ്ഥാന അധ്യക്ഷന് മദന് കൗശിക്കിനെതിരെ നഗര് പാലിക മുന് അധ്യക്ഷനും പൂജാരിയുമായ സത്പാല്. Madan Kaushik, Satpal Brahmachari, Haridwar election, Manorama News
ന്യൂഡൽഹി ∙ ഉത്തർ പ്രദേശ് അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്കു പുറമേ മറ്റൊരു സംഘടിത ശക്തി കൂടി ഇക്കുറി രംഗത്ത് – കർഷകർ. ബിജെപിയെ തോൽപിക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങാൻ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. | Assembly Elections 2022 | Manorama News
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിന്റെ വികസനത്തിനായി ‘ഇരട്ട എന്ജിന്’ സർക്കാരിന് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക്. ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങൾ...Madan Kaushik, 'Double engine' of development in Uttarakhand:,manorama news, manorama online, Uttarakhand Assembly Elections 2022, Assembly Elections 2022.
ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിൽ ചേർന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ബുധനാഴ്ച കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽKishore Upadhyay, manorama news, manorama online, Uttarakhand Assembly Elections 2022, Assembly Elections 2022.
കർഷക സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ, കിസാൻ സഭയും കിസാൻ യൂണിയനും നയിക്കാൻ മുന്നിലുണ്ടായിരുന്നിട്ടും, പഞ്ചാബിലെ തിരഞ്ഞെടുപ്പു ഗോദയിൽ കരുത്തോടെ പോരിനിറങ്ങാൻ കെൽപ്പില്ലാത്ത അവസ്ഥയിലാണ് പഞ്ചാബിലെ കമ്യൂണിസ്റ്റ് പാർട്ടികൾ. 52 സീറ്റിൽ മത്സരിക്കാൻ സിപിഐ, സിപിഎം, എംസിപിഐ പാർട്ടികൾ ധാരണയിലെത്തിയിട്ടുണ്ട്.
ന്യൂഡൽഹി∙ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലികളുടെയും റോഡ്ഷോകളുടെയും വിലക്ക് ജനുവരി 31 വരെ തുടരും. ഇന്ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ 31 വരെ നീട്ടിയത്. എന്നാൽ ഫെബ്രുവരി, 10,14 തീയതികളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ഇളവ് നൽകിയിട്ടുണ്ട്.... | 5 States Election | Manorama News
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ കോൺഗ്രസ് വിട്ടുവന്നവർക്കു പ്രാമുഖ്യം നൽകിയതിൽ പാർട്ടിയിൽ അസ്വസ്ഥത. സീറ്റു മോഹിച്ചു കിട്ടാതെ വന്നവരാണ് തങ്ങൾ വർഷങ്ങളായി പ്രവർത്തിച്ചത് പാർട്ടി കണക്കിലെടുക്കുന്നില്ലെന്നു പരാതിപ്പെടുന്നത്. | Uttarakhand Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തിറക്കി. 59 സീറ്റുകളിലേക്കുള്ള പട്ടികയാണ് പ്രഖ്യാപിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർസിങ് ധാമി അദ്ദേഹത്തിന്റെ മണ്ഡലമായ ഖാട്ടിമയിൽ ജനവിധി തേടും. ബിജെപി അധ്യക്ഷൻ മദൻ കൗശിക് ഹരിദ്വാറിൽ മത്സരിക്കും. | Uttarakhand Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന ഉത്തരാഖണ്ഡിൽ കോൺഗ്രസിനു നേരിയ മുൻതൂക്കം ലഭിക്കുമെന്ന് സീ ന്യൂസ് അഭിപ്രായ സർവേ ഫലം. 70 അംഗ നിയമസഭയിൽ ബിജെപി 33 സീറ്റ് നേടുമ്പോൾ കോൺഗ്രസ് 35 ഇടത്തു വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. സംസ്ഥാനത്തു കന്നി മത്സരത്തിനിറങ്ങിയ ആം ആദ്മി ഒരു സീറ്റിലും | Uttarakhand Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ, റിട്ട. കേണൽ വിജയ് റാവത്ത് ബിജെപിയിൽ ചേർന്നു. ബിപിൻ റാവത്തിന്റെ സഹോദരന്റെ സാന്നിധ്യം ഉത്തരാഖണ്ഡിൽ പാർട്ടിക്കു ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. | Uttarakhand Assembly Elections 2022 | Manorama News
പ്രയാഗ്രാജ് (യുപി) ∙ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ നൽകില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്. വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവാണു രാകേഷ് ടികായത്. | Rakesh Tikait | 5 State Polls | Farmers Protest | Manorama News
ന്യൂഡൽഹി ∙ കോൺഗ്രസ് വാതിൽ തുറക്കുന്നതും കാത്ത്, ഉത്തരാഖണ്ഡിലെ മുൻ മന്ത്രി ഹഡക് സിങ് റാവത്ത്. മന്ത്രിസഭയിൽനിന്നും പാർട്ടിയിൽനിന്നും ബിജെപി കഴിഞ്ഞ ദിവസമാണു ഹഡക് സിങ്ങിനെ പുറത്താക്കിയത്. പിന്നാലെ, കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കുമെന്ന് | Uttarakhand Assembly Elections 2022 | Manorama News
ഡെറാഡൂൺ∙ തന്നെ അറിയിക്കാതെയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് മുൻ ബിജെപി മന്ത്രി ഹരക് സിങ് റാവത്ത്. പാർട്ടിയിൽ നിന്നും പുറത്താക്കുന്നതു സംബന്ധിച്ച് ഒരു തവണപോലും തന്നോട് ചർച്ച ചെയ്തില്ലെന്ന് അദ്ദേഹം കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.Harak singh Rawat, BJP, Uttarakhand, Election2022, Manorama News
ഏറെ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങുകയാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച്. ....| Assembly Elections 2022 | BJP | Manorama Explainer
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആരെന്ന് തീരുമാനിക്കുക ബിജെപിയോ അതോ പ്രതിപക്ഷമോ?. യുപി ഉള്പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ നിർണായകമാകുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരം കൂടി അതിലുണ്ട് എന്നതിനാലാണ്.....| Assembly Elections 2022 | Presidential Election | Rajya Sabha | Manorama News
ഉത്തർപ്രദേശിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് എബിപി ന്യൂസ് സീവോട്ടർ സർവേ. 223 മുതൽ 235 സീറ്റുവരെ നേടി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിക്കസേരയിൽ തുടരും. സമാജ്വാദി പാർട്ടിക്ക് 145നും 157നും ഇടയിൽ സീറ്റാണ് ABP C-Voter Survey, Uttar Pradesh Assembly Elections 2022,Uttarakhand Assembly Elections 2022,Assembly Elections 2022,Punjab Assembly Elections 2022,
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ ഈമാസം 15വരെ റാലികളും പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച സാഹചര്യത്തിൽ വെർച്വൽ പ്രചാരണത്തിനു കോൺഗ്രസ് തയാറെടുക്കുന്നു. ഇതിനായി പാർട്ടി ആസ്ഥാനത്ത് ഗ്രീൻ റൂം തയാറാക്കും. | Assembly Elections 2022 | Manorama News
ന്യൂഡൽഹി∙ പഞ്ചാബിനു പുറമേ ഉത്തരാഖണ്ഡിലും ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്കു മാത്രം സ്ഥാനാർഥിത്വം എന്ന നയം കോൺഗ്രസ് സ്വീകരിക്കും. ഇതുസംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ നിർദേശം സ്ക്രീനിങ് കമ്മിറ്റി സ്വീകരിച്ചതായാണ് അറിവ്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കരുതുന്ന ഹരീഷ് റാവത്തും | Uttarakhand Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാർക്കും സ്ഥാനാർഥികൾക്കും കോവിഡ് വാക്സീന്റെ മൂന്നാം ഡോസ് (കരുതൽ ഡോസ്) നൽകണമെന്ന് ബിജെപി എംപി വരുൺ ഗാന്ധി തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. തനിക്ക് കോവിഡ്
ഹൈദരാബാദ് ∙ ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചർച്ചയല്ല, മറിച്ച് ബിജെപിക്കെതിരായ വോട്ടുകൾ ഏകീകരിക്കുന്നതിലാണ് പാർട്ടി ഊന്നൽ നൽകേണ്ടതെന്നു സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനം. പാർട്ടി കോൺഗ്രസിലവതരിപ്പിക്കേണ്ട
ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് ....| Narendra Modi | Vaccine Certificate | Manorama News
ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിക്കുന്നതിനു മുൻപേ തന്നെ ഭൂരിഭാഗം രാഷ്ട്രീയകക്ഷികളും ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന്റെ പകുതി ദൂരം പിന്നിട്ടിരുന്നു. | Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ എതിർകക്ഷിയിലെ പടലപിണക്കങ്ങളിൽ പ്രതീക്ഷ പുലർത്തി ബിജെപിയും കോൺഗ്രസും ഭരണം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ 2 മാസത്തിനിടെ ഒട്ടേറെ വികസനപദ്ധതികളുടെ ഉദ്ഘാടനമാണു സംസ്ഥാനത്തു നടന്നത്. വികസനം മുതൽ ചാർധാം ക്ഷേത്രവികസന പദ്ധതികൾവരെയാണു തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യവിഷയങ്ങൾ. | Uttarakhand Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ ആൾപ്പെരുപ്പംകൊണ്ട് ആശങ്ക നൽകുന്ന യുപി ഉൾപ്പെടെ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ കോവിഡ് കാലത്തു നടന്ന മറ്റു വോട്ടെടുപ്പുകളെക്കാൾ കനത്ത ജാഗ്രത വേണമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. 15 വരെ റോഡ് ഷോ, പദയാത്രകൾ, സൈക്കിൾ – ബൈക്ക് റാലികൾ,
ന്യൂഡൽഹി ∙ ഉത്തർപ്രദേശ് (യുപി), ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ നടക്കും. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തിൽ മാർച്ച് 10നാണ് വോട്ടെണ്ണൽ......
ന്യൂഡൽഹി ∙ 5 സംസ്ഥാനങ്ങളിൽ ബിജെപിക്കു യുപിയും കോൺഗ്രസിനു പഞ്ചാബുമാണ് ഏറ്റവും നിർണായകം. യുപിയിൽ കർഷകപ്രതിഷേധവും കോവിഡും സൃഷ്ടിക്കുന്ന വെല്ലുവിളികളെ വികസനവും ഹിന്ദുത്വവും ചേർത്തുള്ള സമവാക്യത്തിലൂടെ നേരിടാനാണു യോഗി ആദിത്യനാഥ് സർക്കാരിന്റെ ശ്രമം. Elections, UP, Punjab, Uttarakhand, Goa, Manipur, Narendra Modi, Rahul Gandhi, Congress, BJP, Manorama News
ന്യൂഡൽഹി ∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ Elections, UP, Punjab, Uttarakhand, Goa, Manipur, Narendra Modi, Rahul Gandhi, Congress, BJP, Manorama News
ന്യൂഡൽഹി∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ ന്യൂഡൽഹി∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഏഴു ഘട്ടമായാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. ഉത്തർപ്രദേശിൽ.......
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയക്കാർക്ക് 3 എന്ന അക്കവും അതിന്റെ പെരുക്കങ്ങളും മാന്ത്രിക സംഖ്യകളായിത്തീർന്നിട്ടുണ്ട്. ഈ അക്കം രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴിയായി നിലകൊള്ളുന്നു. സൗജന്യ വൈദ്യുതി വാഗ്ദാനവുമായി
ബിജെപി ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളാണ് ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവ. എതിർകക്ഷിയിൽനിന്ന് ആളെ ‘ചൂണ്ടി’യെടുത്തു ഭൂരിപക്ഷമുണ്ടാക്കുന്ന ‘ഓപ്പറേഷൻ കമലി’നു ബിജെപി ഔപചാരിക തുടക്കമിട്ട സംസ്ഥാനങ്ങളാണു മണിപ്പുരും ഗോവയും. കോൺഗ്രസ് ഇളകിയാടി നിൽപാണെങ്കിലും ഇപ്പോഴും മൂന്നിടത്തും നേർക്കുനേർ
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.