വിപ്ലവ സ്മരണകളിൽ പി.കൃഷ്ണപിള്ള; സഖാവ് തന്നെ പേരായ കമ്യൂണിസ്റ്റ് ഇതിഹാസം

Mail This Article
×
വെറും 42 വർഷം മാത്രം ജീവിച്ച ഒരു മനുഷ്യൻ 18 വർഷം മാത്രം നീണ്ട രാഷ്ട്രീയ ജീവിതം കൊണ്ട് ഒരു പ്രസ്ഥാനത്തെ മണ്ണിൽ വേരുറപ്പിച്ചു നിർത്തിയതിന്റെ അവിശ്വസനീയമായ കഥയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം. 1930 ൽ മാത്രം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ പി.കൃഷ്ണപിള്ളയാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയുറപ്പിച്ചത്... P Krishnapillai