എയർ പിസ്റ്റളുകളും എയർഗണ്ണുകളും എങ്ങനെയാണ് അപകടകാരിയാകുന്നത്? ഇതിന്റെ ഉപയോഗം സർക്കാർ ഇടപെടലിലൂടെ തടയാനാകില്ലേ?
സംസ്ഥാനത്ത് വിൽക്കപ്പെടുന്ന എയർഗണ്ണുകൾ എവിടെനിന്നാണ് വരുന്നത്, ആരുടെയെല്ലാം കയ്യിലുണ്ട് തുടങ്ങിയ കണക്കുകൾ ശേഖരിക്കാൻ പൊലീസിനു സാധിക്കില്ലേ!
(Representative Image: istockphoto/ Tomasz Smigla)
Mail This Article
×
ഓൺലൈൻ വഴി തോക്കു വാങ്ങി സഹോദരനെ വെടിവച്ചു കൊലപ്പെടുത്തുന്ന കഥയുമായി മലയാള സിനിമയിറങ്ങിയത് 3 വർഷം മുൻപാണ്. ലൈസൻസ് ആവശ്യമില്ലാത്ത ഈ എയർഗണ്ണുകൾ സിനിമയിൽ നിന്നിറങ്ങി നാട്ടിലും വെടിപൊട്ടിച്ചു തുടങ്ങി. 2023ൽ മൂന്നു പേരാണു സംസ്ഥാനത്ത് എയർഗൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2024 ജൂലൈയിൽ തിരുവനന്തപുരം വഞ്ചിയൂരിൽ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥയ്ക്കു നേരെ വെടിയുതിർത്ത വനിതാ ഡോക്ടർ ഉപയോഗിച്ചതും ഓൺലൈൻ വഴി വാങ്ങിയ, ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ സ്കൂൾ വിദ്യാർഥികൾ സഹപാഠിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചതും ഇതു തന്നെ.
English Summary:
Airguns: Easy Access and Growing Misuse in Kerala; Need for Policy Reforms
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.