ADVERTISEMENT

റബർ വിലയിൽ വൻ ഇടിവ് തുടരുന്നു. ഒരുമാസം മുമ്പ് കിലോയ്ക്ക് 240 രൂപയ്ക്ക് മുകളിലായിരുന്ന ആർഎസ്എസ്-4 ഇനത്തിന് വില 203 രൂപയായി. മൂന്നു രൂപയുടെ കൂടി ഇടിവുണ്ടായി. വ്യാപാരികൾ ചരക്കെടുക്കുന്നത് 200 രൂപയ്ക്കും താഴെ വിലയിലാണ്. കുരുമുളക് വിലയും തുടർച്ചയായി ഇടിയുന്നു. 300 രൂപ കൂടിക്കുറഞ്ഞു. വെളിച്ചെണ്ണ, കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വില നിലവാരം ഇങ്ങനെ. 

English Summary:

Rubber Prices Crash: Sharp Decline Continues in Kerala Market. tay updated on the latest commodity prices in Kerala! Rubber prices plummet, pepper prices decline, and coconut oil remains stable. Check out the current market rates for key agricultural commodities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com