Activate your premium subscription today
Saturday, Mar 29, 2025
മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ ആവേശമായിരുന്ന ബ്രിട്ടീഷ് ബ്രാന്‍ഡ് ബിഎസ്എ വീണ്ടും ഇന്ത്യയിലെത്തി. ഗോള്‍ഡ് സ്റ്റാര്‍ 650 എന്ന രാജ്യാന്തര മോഡലിലൂടെയാണ് ബിഎസ്എ വീണ്ടും ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ആറ് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 2.99 ലക്ഷം രൂപ മുതൽ 3.34 ലക്ഷം രൂപ
കേരളത്തിൽ സ്വർണവില ഇന്നേവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയത് കഴിഞ്ഞ ദിവസമാണ്. നവംബര്‍ 29ന് സ്വർണം ഗ്രാമിന് 75രൂപ കൂടി 5810 രൂപയിലെത്തി. പവന് 600 രൂപ വർധിച്ച് 46,480 രൂപയിലും! ഒരു പവൻ സ്വർണം വാങ്ങാൻ ചുരുങ്ങിയത് അരലക്ഷം രൂപയിറക്കേണ്ട അവസ്ഥ! പക്ഷേ കാശ് കൂടിയാലും സ്വർണത്തോടുള്ള മലയാളിയുടെ ഇഷ്ടം കുറയുന്നില്ല, ഇഷ്ടമുള്ളയിടത്തേക്ക് വീണ്ടും വീണ്ടും പോകുന്നതാണല്ലോ ടൂറിസത്തിന്റെ വിജയം. അതുപോലെ ഇഷ്ടമുള്ള വസ്തു വീണ്ടും വീണ്ടും വാങ്ങുമ്പോൾ അവിടെയും ഒരു ടൂറിസത്തിനു സാധ്യതയുണ്ടോ? പറഞ്ഞുവരുന്നത് സ്വർണത്തെപ്പറ്റിത്തന്നെയാണ്. കേരളത്തില്‍ പുതിയൊരു ട്രെൻഡ് വെട്ടിത്തിളങ്ങുകയാണ്, അതിന്റെ പേര് ജ്വല്ലറി ടൂറിസമെന്നാണ്! കരകൗശലത്തിനും പരമ്പരാഗത ഡിസൈനുകൾക്കും പേരുകേട്ടതാണ് കേരളത്തിലെ ആഭരണ വ്യവസായം. അതാണിപ്പോൾ ആഭ്യന്തര, രാജ്യാന്തര വിനോദസഞ്ചാരികളെ ആകർഷിച്ചു തുടങ്ങിയിരിക്കുന്നത്. പ്രകൃതി സൗന്ദര്യത്തിനും സാംസ്കാരിക പൈതൃകത്തിനും ഉത്സവങ്ങൾക്കും പേരുകേട്ട കേരളത്തിൽ ജ്വല്ലറി ടൂറിസത്തിന് സാധ്യതകൾ ഏറെയുണ്ടെന്നാണ് ഈരംഗത്ത് പ്രവർത്തിക്കുന്നവരും പറയുന്നത്. എന്താണീ ജ്വല്ലറി ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്? ആരാണിതിന്റെ ഉപയോക്താക്കൾ? എങ്ങനെയാണിത് നടപ്പാക്കുന്നത്? കേരളത്തിന്റെ ടൂറിസം മേഖലയില്‍ ജ്വല്ലറി ടൂറിസത്തിന് ഉണ്ടാക്കാനാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ്? ഇത് സ്വർണ വ്യാപാര മേഖലയിൽ കുതിച്ചു ചാട്ടത്തിനിടയാക്കുമോ? വിശദമായി പരിശോധിക്കാം.
കഴിഞ്ഞ വർഷം അവസാനമാണ് ക്ലാസിക് ലെജൻഡ്സ് ബിഎസ്എ ഗോള്‍ഡ് സ്റ്റാറിനെ പ്രദർശിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ റോയൽ എൻഫീൽഡിന്റെ കോണ്ടിനെന്റൽ ജി ടി 650, ഇന്റർസെപ്റ്റർ 650 എന്നീ വാഹനങ്ങളോട് ഏറ്റുമുട്ടാനെത്തുന്ന ഗോൾഡ് സ്റ്റാറിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്. ആദ്യം യൂറോപ്യൻ വിപണിയിലാണ് ബൈക്ക്
വിസ്മൃതിയിലായ ഇതിഹാസ മോട്ടോർ സൈക്കിളുകളെ തിരിച്ചെത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അഞ്ചു വർഷം മുമ്പ് ക്ലാസിക് ലെജൻഡ്സിന്റെ പിറവി. ഏറെക്കുറെ ഓർമയായി മാറിയ ജാവയെ ഇന്ത്യൻ നിരത്തിൽ മടക്കിക്കൊണ്ടുവന്ന ഈ മഹീന്ദ്ര ഗ്രൂപ് കമ്പനിയുടെ അടുത്ത ദൗത്യം യെസ്ഡിയുടെയും ബ്രിട്ടീഷ് ബ്രാൻഡായ ബി എസ് എയുടെയുമൊക്കെ
ഇതിഹാസമാനങ്ങളുള്ള ബ്രിട്ടീഷ് മോട്ടർ സൈക്കിൾ നിർമാതാക്കളായ ബിഎസ്എ മോട്ടർ സൈക്കിൾസിനെ മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ് തിരിച്ചെത്തിക്കുന്നു. ബിഎസ്എ ശ്രേണിയിൽ വിൽപനയ്ക്കെത്തുന്ന ആദ്യ മോട്ടർ സൈക്കിളും യുകെയിലെ ബിർമിങ്ഹാമിൽ നടന്ന ചടങ്ങിൽ ക്ലാസിക് ലെജൻഡ്സ് അനാവരണം ചെയ്തു. പഴമയുടെ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.