Activate your premium subscription today
ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കുന്നതിന്റെ ആവേശത്തിലാണ് കോര്‍പ്പറേറ്റ് ലോകം. ടെസ്ലയുടെ സാരഥിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയുമാണ്. അതിനിടെയാണ് വലിയൊരു വാര്‍ത്ത പുറത്തുവരുന്നത്. ഇന്ത്യയിലെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ
ചൈനയ്ക്കും യുഎസിനും ഇടയിലെ സംഘർഷം കൂടുതൽ ശക്തമാകുമ്പോള്‍ എരിതീയിൽ എണ്ണയെന്ന പോലെയാണു പുതിയ നീക്കങ്ങൾ. ചിപ് നിർമാണം ഉൾപ്പെടെയുള്ള സാങ്കേതിക രംഗങ്ങളിൽ അതിനിർണായകമായ ദുര്‍ലഭ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവരികയാണു ചൈന. ഉയര്‍ന്ന പ്രവർത്തന ശേഷിയുള്ള (പ്രോസസിങ് പവർ) ചിപ്പുകള്‍ തങ്ങള്‍ക്കു ലഭിക്കാതിരിക്കാന്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് തിരിച്ചടിയായാണ് ഈ നീക്കം. ഇത് ലോകത്തെ എങ്ങനെ ബാധിക്കും? ഇതിനെ പ്രതിരോധിക്കാൻ യുഎസ് നടപ്പാക്കുന്ന നടപടികൾ എങ്ങനെയെല്ലാമാകും ഫലം ചെയ്യുക?
പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാരുതി സുസുക്കിയുടെ നിർമാണത്തിൽ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്. ജൂലൈ–സെപ്റ്റംബർ പാദത്തിൽ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതക്കളുടെ ചിപ് ക്ഷാമം ഇപ്പോഴും
Results 1-3