Activate your premium subscription today
റോയൽ എൻഫീൽഡിനോട് നേരിട്ട് മത്സരിക്കാൻ സിബി 350 വിപണിയിൽ. രണ്ട് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ഡിഎൽഎക്സ് മോഡലിന് 1.99 ലക്ഷം രൂപയും ഡിഎൽഎക്സ് പ്രോയ്ക്ക് 2.17 ലക്ഷം രൂപയുമാണ് വില. ഹോണ്ട ഹൈനെസ് സിബി 350, സിബി 350ആർഎസ് എന്നീ ബൈക്കുകൾ നിർമിച്ച പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വാഹനവും. ഇതേ വാഹനങ്ങളിൽ
മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂറർ വിഭാഗത്തിലേക്ക് 500 എക്സ് എന്ന കരുത്തനെ എത്തിച്ചിരിക്കുകയാണ് ഹോണ്ട. സുസുക്കി വിസ്റ്റോം 650, ബെനലി ടിആർകെ 502, കാവാസാക്കി വെഴ്സിസ് 650 എന്നിവരോട് ഏറ്റുമുട്ടുന്ന 500 എക്സിന്റെ സവിശേഷതകൾ എന്തൊക്കെയെന്നു നോക്കാം. അഗ്രസീവ് ലുക്ക് കാഴ്ചയിൽ ആഗ്രസീവ് ലുക്കാണ് 500 എക്സിനുള്ളത്.
Results 1-2