Activate your premium subscription today
2025 വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ച്, ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം നിര്‍മ്മിച്ച, പൂര്‍ണ്ണമായും ഇലക്ട്രിക് ജി~ക്ലാസ് കൈമാറി. '
മാർപാപ്പയ്ക്ക് ഉപയോഗിക്കാനായി ഇതാദ്യമായി ബാറ്ററിയിൽ ഓടുന്ന പോപ്മൊബൈൽ ഒരുക്കാൻ ലൊസാഞ്ചലസ് ആസ്ഥാനമായ ഫിസ്കെർ ഇൻകോർപറേറ്റഡ് തയാറെടുക്കുന്നു. മേൽക്കൂരയിൽ ഘടിപ്പിച്ച സൗരോർജ പാനൽ സഹിതമാവും അടുത്ത വർഷത്തോടെ ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള വൈദ്യുത വാഹനത്തിന്റെ വരവ്. ഒപ്പം സമുദ്രത്തിൽ നിന്നു ശേഖരിച്ച
Results 1-2