Activate your premium subscription today
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 മിലാൻ ഓട്ടോഷോയിൽ പ്രദർശിപ്പിച്ചു. സ്റ്റാൻഡേർഡ്, ടൂറർ എന്നീ മോഡലുകളിൽ വാഹനം വിപണിയിലെത്തും. മിലാൻ ഓട്ടോഷോയിൽ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ വിലയും പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഹാർലി ഡേവിഡ്സൺ, ട്രയംഫ്
മിലാൻ ഓട്ടോഷോയിൽ (ഇഐസിഎംഎ) ഇന്ന് അവതരിക്കാനിരിക്കുന്നതിനു മുൻപേ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650ന്റെ വിവരങ്ങൾ പുറത്ത്. 650 സിസി സൂപ്പർ ക്രൂസർ വിഭാഗത്തിൽ വിപണിയിലെത്തുന്ന വാഹനത്തിന് 3 വകഭേദങ്ങളുണ്ടാകും. കരുത്ത് കുറഞ്ഞ 350 സിസി മീറ്റിയോറിലേതുപോലെ ആസ്ട്രൽ, സെലെസ്റ്റ്യൽ, ഇന്റർസ്റ്റെല്ലർ എന്നിങ്ങനെ
റോയൽ എൻഫീൽഡ് അവരുടെ പുതിയ ക്രൂസർ ശ്രേണി വാഹനമായ മെറ്റിയറിന്റെ 3 പുതിയ നിറങ്ങൾ കൂടി പുറത്തിറക്കി. മെറ്റിയറിന്റെ കുറഞ്ഞ വകഭേദമായ ഫയർബോളിന് നീലയും മാറ്റ് ഗ്രീൻ നിറങ്ങളും ഉയർന്ന വകഭേദമായ സൂപ്പർനോവയ്ക്ക് പുതിയ ചുവപ്പ് നിറവുമാണ് ലഭിച്ചത്. പുതിയ കളർ ഓപ്ഷനുകൾ വന്നതോടെ വാഹനങ്ങളുടെ വിലയിലും
റോയൽ എൻഫീൽഡ് ശ്രേണിയിലെ പുത്തൻ മോട്ടോർ സൈക്കിളായ ‘മീറ്റിയൊർ 350’ യു എസ് വിപണിയിൽ അ രങ്ങേറ്റത്തിന് ഒരുങ്ങുന്നു. 2020 നവംബറിലാണു മിറ്റീയൊർ 350 ഇന്ത്യയിൽ വിൽപനയ്ക്കെത്തിയത്. തുടർന്ന് രാജ്യാന്തര തലത്തിൽ വിവിധ രാജ്യങ്ങളിൽ വിപണനം ആരംഭിച്ച ശേഷമാണു ‘മീറ്റിയൊർ 350’ അമേരിക്കയിലുമെത്തുന്നത്. ‘മീറ്റിയൊർ 350’
Results 1-4