Activate your premium subscription today
‘കടുവ’ സൂപ്പർഹിറ്റ് ആയതിനു പിന്നാലെ വോൾവോ എക്സ്സി 60 സ്വന്തമാക്കി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം.50 കോടി ക്ലബും കടന്ന മുന്നേറുന്ന ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പർഹിറ്റുകളിലൊന്നായി മാറുകയാണ്.വോൾവോയുടെ ഹൈബ്രിഡ് എസ്യുവിയാണ് എക്സ്സി 60. പൃഥ്വിരാജിന്റെ ‘ആദം ജോൺ’ എന്ന
ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളമായി നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് നടത്തിയ വൻ തിരിച്ചുവരവാണ് കടുവ. പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ചപ്പോൾ പിറന്ന മാസ് മസാല ചിത്രത്തിന്റെ വിജയം സംവിധായകൻ ആഘോഷിച്ചത് പുതു പുത്തൻ എസ്യുവി സ്വന്തമാക്കിയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിത
Results 1-2