പുതിയ വാഹനങ്ങളേയും കൺസെപ്റ്റ് വാഹനങ്ങളേയും പ്രദർശിപ്പിക്കുന്ന വാഹന മേളയാണ് ഓട്ടോ എക്സ്പോ. വിവിധ രാജ്യങ്ങളിൽ ഓട്ടോഎക്സ്പോകൾ സംഘടിപ്പിക്കാറുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വാഹന മേളയാണ് ന്യൂൽഹി ഓട്ടോഎക്സ്പോ. 1986 ലാണ് ആദ്യ ഓട്ടോഎക്സ്പോ നടന്നത്. ഈ വർഷം 16–മാത് ഓട്ടോ എക്സ്പോ ഗേറ്റർ നോയിഡയിലെ എക്സ്പോ മാർട്ടിൽ നടന്നു.