Activate your premium subscription today
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സോനാക്ഷി സിൻഹയുടെയും സഹീർ ഇഖ്ബാലിന്റേയും വിവാഹം നടന്നത്. വിവാഹ സമ്മാനമായി സഹീർ സോനാക്ഷിക്ക് നൽകിയത് ബിഎംഡബ്ല്യു ഐ 7 ഇലക്ട്രിക് സെഡാനാണ്. ഏകദേശം രണ്ടു കോടിയോളം രൂപ എക്സ് ഷോറൂം വില വരുന്ന വാഹനമാണിത്. വൈറ്റ് ഷേഡാണ് സഹീർ വാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ബോളിവുഡിലെ
ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് സെഡാൻ ഐ 7 ഗാരിജിലെത്തിച്ച് ഇളയദളപതി വിജയ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഐ 7എക്സ് ഡ്രൈവ് എം സ്പോർട് എന്ന മോഡലാണ് ഏറ്റവും പുതിയ വാഹനം. ഏകദേശം 2.13 കോടി രൂപയാണ് ഈ മോഡലിന്റെ അടിസ്ഥാന വില. കസ്റ്റമൈസേഷന് അനുസരിച്ച് വില വീണ്ടും വർധിക്കും. സെവൻ
ബിഎംഡബ്ല്യു ഐ7 എം70 എക്സ്ഡ്രൈവും ബിഎംഡബ്ല്യു 740ഡി എം സ്പോർട്സും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ 7സീരീസ് പെട്രോള്‍, ഡീസല്‍, ഓള് ഇലക്ട്രിക് വകഭേദങ്ങളില്‍ ലഭ്യമാണ്. ബിഎംഡബ്ല്യു 740 ഡി എം സ്പോര്‍ട് ചെന്നൈ ഫാക്ടറിയില്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ നിര്‍മിത വാഹനമാണെങ്കില്‍ ഐ7 എം70 ഇറക്കുമതി
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു വെടിവെപ്പിനേയും സ്ഫോടനങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള i7, 7സീരീസ് കാറുകള്‍ പുറത്തിറക്കി. ഇതില്‍ i7 ബിഎംഡബ്ല്യു പുറത്തിറക്കുന്ന ആദ്യത്തെ അതീവ സുരക്ഷാ വൈദ്യുതി കാറാണ്. രണ്ടു കാറുകളിലും വിആർ 9 ബാലിസ്റ്റിക് പ്രൊട്ടക്ഷനാണ് ബിഎംഡബ്ല്യു
ബിഎംഡബ്ല്യുവിന്റെ അത്യാഡംബര ഇലക്ട്രിക് സെഡാൻ സ്വന്തമാക്കി ബൊളീവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ്. എക്സ്ഷോറൂം വില ഏകദേശം 2 കോടി രൂപ വരുന്ന ഐ 7 സെഡാനാണ് ജാക്വിലിന്റെ പുതിയ വാഹനം. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ ഇലക്ട്രിക് സെഡാനാണ് ഐ7. സെവൻ സീരിന് സമാനമായ ഇലക്ട്രിക് എസ്യുവി ഐ 7ൽ നിരവധി ആഡംബര
Results 1-5