Activate your premium subscription today
Tuesday, Apr 1, 2025
വൈദ്യുതിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങളാണ് ഇലക്ട്രിക് ബൈക്കുകൾ.
മടക്കി സൂക്ഷിക്കാൻ കഴിയാത്ത ഇലക്ട്രോണിക് ബൈക്കുകൾക്ക് ലണ്ടൻ ട്യൂബിൽ നിരോധനം.
ഇലക്ട്രിക് സ്കൂട്ടറുകൾക്ക് അൽപം വിശ്രമിക്കാം, ഇനി വരുന്നത് ഇലക്ട്രിക് ബൈക്കുകളുടെ സുവർണകാലം. ഹീറോ, റോയൽ എൻഫീൽഡ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടെ ഇ–ബൈക്ക് വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്നു. റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് അടക്കം 6 ഇ–ബൈക്കുകളാണ് ഈ വർഷം വിപണിയിലെത്തുന്നത്.
ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആര്‍വി ബ്ലേസ്എക്സ് പുറത്തിറക്കി റിവോള്‍ട്ട് മോട്ടോഴ്സ്. 1,14,990 രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം മലിനീകരണമില്ലാത്ത സുസ്ഥിരമായ യാത്രകളും ആര്‍വി ബ്ലേസ്എക്സ് വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ യാത്ര
ഇന്ത്യയുടെ ഇരുചക്രവാഹന വിപണിയിലെ നിത്യഹരിതനായകനാണ് സ്പ്ലെന്‍ഡര്‍. ഹീറോ മോട്ടോകോര്‍പിന്റെ ഈ അഭിമാന വാഹനം വൈദ്യുത മോഡലായിക്കൊണ്ട് വിപണി പിടിക്കാനൊരുങ്ങുകയാണ്. 2027നുള്ളില്‍ സ്പ്ലെന്‍ഡര്‍ ഇവി ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ഔദ്യോഗികമായി
അബുദാബി ∙ പരിസ്ഥിതിസൗഹൃദ ട്രാക്കിൽ കുതിച്ച് യുഎഇയിലെ ആദ്യത്തെ ഇ-ബൈക്ക്.
ഇ-ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് ലണ്ടനിൽ ഒരു വീട് പൂർണമായും കത്തിനശിച്ചു.
ന്യൂഡൽഹി ∙ ഇലക്ട്രിക് യുഗത്തിലേക്ക് ചുവടുവച്ച് റോയൽ എൻഫീൽഡ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോട്ടർ സൈക്കിൾ ബ്രാൻഡായ ‘ഫ്ലയിങ് ഫ്ലീ’, ഇതിനു കീഴിലെ ആദ്യ ഇലക്ട്രിക് ബൈക്ക് ‘സി6’ എന്നിവ റോയൽ എൻഫീൽഡ് അവതരിപ്പിച്ചു. ഭാവിയിൽ റോയൽ എൻഫീൽഡിന്റെ വൈദ്യുതി വാഹനങ്ങളെല്ലാം ‘ഫ്ലയിങ് ഫ്ലീ’ ബ്രാൻഡിനു കീഴിലായിരിക്കും
ദുബായ് ∙ ദുബായ് മെട്രോ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത; മെട്രോയിലും ട്രാമിലും യാത്രക്കാർക്ക് ഇ-സ്കൂട്ടറുകൾ കൊണ്ടുപോകാമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
രാജ്യത്തെ സ്പോർട്സ് ബൈക്ക് വിപണി അതിവേഗം മുന്നേറുകയാണെന്നും പ്രത്യേകിച്ച് ഇലക്ട്രിക്ക് സ്പോർട്സ് ബൈക്കുകൾ മികച്ച വളർച്ചയാണ് കാണിക്കുന്നതെന്നും ഇലക്ട്രിക്ക് വാഹന കമ്പനിയായ അള്‍ട്രാവയലറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ നാരായണ്‍ സുബ്രഹ്മണ്യം പറഞ്ഞു. മൊത്തം ആഡംബര ബൈക്ക് വിപണിയുടെ ഉപഭോക്താക്കളിൽ 20
ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ടൂവീലർ നിർമാതാക്കളായ ഓല, ആഗോളതല വിപുലീകരണമാണ് ഉന്നമിടുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ കമ്പനി 5,009.8 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടിയിരുന്നു. 72-76 രൂപ നിരക്കിലായിരുന്നു ഓല ഇലക്ട്രിക്കിന്റെ ഐപിഒ.
Results 1-10 of 78
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.