ADVERTISEMENT

Saturday, Mar 29, 2025

ഇറ്റാലിയൻ വാഹന നിർമാതാക്കളാണ് ഫീയറ്റ്. 1899 ലാണ് ഫീയറ്റ് സ്ഥാപിതമാകുന്നത്. മുമ്പ് ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസിന്റെ ഭാഗമായിരുന്ന ഫീയറ്റ് 2021 മുതൽ സ്റ്റെല്ലാന്റിസിന്റെ ഭാഗമാണ്. 1899 ലാണ് ഫീയറ്റ് തങ്ങളുടെ ആദ്യ വാഹനം ഫിയറ്റ് 4 എച്ച്പി നിർമിക്കുന്നത്. നിലവിൽ ഇന്ത്യ അടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ ഫീയറ്റിന് സാന്നിധ്യമുണ്ട്. സ്റ്റെല്ലാന്റിന്റെ ഭാഗമായതോടെ ലോകത്തിൽ ഏറ്റവും വലിയ വാഹന നിർമാണ ഗ്രൂപ്പുളിലൊന്നിന്റെ ഭാഗമായി ഫീയറ്റ്.

Results 1-7

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.