Activate your premium subscription today
പ്രകൃതി മനോഹാരിത കൊണ്ടും വൈവിധ്യം കൊണ്ടും വേറിട്ട് നിൽക്കുന്ന ദ്വീപാണ് ഹവായ് ദ്വീപ്. മിക്ക ഹോളിവുഡ് സിനിമകളിലും ലൊക്കേഷൻ ആയിട്ടുള്ള ഇവിടുത്തെ കാഴ്ചകൾ ആരുടെയും മനസ്സു കീഴടക്കും. എട്ടു ദ്വീപുകളുടെ സമൂഹമാണ് ഹവായ്. ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങളുണ്ട്. ഹവായിയിലെ പ്രധാന "വ്യവസായം" ടൂറിസമാണ്.
നൂറിൽ താഴെ ജനസംഖ്യയുള്ള ചെറിയ ദ്വീപ്, പ്രവേശനം പരിമിതമായി മാത്രം. ഇന്റർനെറ്റ് വൈദ്യുതി, ആശുപത്രി, പോലീസ് സ്റ്റേഷൻ ഇതൊന്നുമില്ലാത്ത ഇടം. കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടാവും. മഴവെള്ളം കുടിവെള്ളമായും സൂര്യപ്രകാശം സൗരോർജ്ജമായും ഉപയോഗിക്കുന്ന ഹവായിയുടെ വിലക്കപ്പെട്ട ദ്വീപിന്റെ വിശേഷങ്ങൾ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും സജീവമായിത്തുടങ്ങുകയാണ് ലോകമെങ്ങും ടൂറിസം മേഖല. പല രാജ്യങ്ങളും ധാരാളം ഓഫറുകളും കിഴിവുകളുമെല്ലാം സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ സംസ്ഥാനവും പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രവുമായ ഹവായിയിലും സഞ്ചാരികള്‍ക്കായി
ആധുനിക ലോകാദ്ഭുതങ്ങളുടെ പട്ടികയില്‍ പെടുന്ന ജേജു ദ്വീപ് ലോകസഞ്ചാരികള്‍ക്ക് എക്കാലത്തും ഏറെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. ദക്ഷിണ കൊറിയയിലെ ഏറ്റവും വലുതും സ്വയംഭരണാധികാരമുള്ള ഏകദ്വീപുമായ ജേജു പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളില്‍ ഒന്നായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അഗ്നിപര്‍വതങ്ങളും ലാവാ
Results 1-4