Activate your premium subscription today
ടീസറുകള്‍ക്കൊടുവില്‍ കാത്തിരുന്ന കരിസ്മ പുറത്തിറങ്ങി. ഹീറോയുടെ കരിസ്മ എക്സ്എംആറിന് 1,72,900 രൂപയാണ് വില. പുത്തന്‍ കരിസ്മയുടെ ബുക്കിങ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ കരിസ്മയുടെ തിരിച്ചുവരവ്. ഹൃത്വിക് റോഷനാണ് പുതിയ കരിസ്മയുടേയും ബ്രാന്‍ഡ്
ഇന്ത്യന്‍ വിപണിയില്‍ കരിസ്മയെ വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ മോട്ടോകോര്‍പ്. കരിസ്മ എക്സ്എംആര്‍ എന്നു പേരിട്ടിരിക്കുന്ന പുതു കരിസ്മ ഓഗസ്റ്റ് 29ന് വിപണിയിലെത്തും. കരിസ്മയുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ഹൃതിക് റോഷനെ തന്നെ ഹീറോ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോഴിതാ പുതിയ കരിസ്മയുടെ
Results 1-2