Activate your premium subscription today
Saturday, Mar 29, 2025
ഫീച്ചറുകളും ഡിസൈനും കൂടുതൽ നിറങ്ങളും ഉൾപ്പെടെ അടിമുടി മാറ്റങ്ങളുമായി 2025 ഹോണ്ട ആക്റ്റീവ 125 പുറത്തിറക്കി. DLX (ബേസ് വേരിയന്റ്), എച്ച്-സ്മാർട്ട് (ടോപ്പ് വേരിയന്റ്) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആക്റ്റീവ 125 അവതരിപ്പിച്ചത്. വില 94,422 രൂപ മുതൽ 97,146 രൂപ വരെയാണ് (എക്സ് ഷോറൂം, ഡൽഹി). സ്കൂട്ടർ
കാത്തിരിപ്പുകള്‍ അവസാനിപ്പിച്ചുകൊണ്ട് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി ഹോണ്ട. ആക്ടിവ ഇ എന്നു പേരിട്ടിരിക്കുന്ന സ്കൂട്ടര്‍ എടുത്തുമാറ്റാവുന്ന ബാറ്ററികളോടെയാണ് എത്തിയിരിക്കുന്നത്. ബാറ്ററി സ്വാപിങും ഭാവിയില്‍ സബ്സ്ക്രിബ്ഷന് മോഡലായി ബാറ്ററി അവതരിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്. രണ്ട്
കൊച്ചി∙ ഏപ്രിലിൽ നിലവിൽ വരുന്ന പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന ഹോണ്ട ആക്ടീവ വിപണിയിലെത്തി. 78,920 രൂപ മുതലാണ് ഷോറൂം വില. 125സിസി പിജിഎം-എഫ്ഐ എൻജിനാണ്. ഹോണ്ട സ്മാർട് കീ, വാഹനം എളുപ്പത്തിൽ കണ്ടെത്തുന്നതിന് സഹായിക്കുന്ന സ്മാർട് ഫൈൻഡ്, സ്മാർട് സ്റ്റാർട്ട്, വാഹന മോഷണം തടയുന്ന സ്മാർട്
മുംബൈ∙ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ ആക്ടീവ സ്കൂട്ടർ വിപണിയിൽ എത്തിച്ചു. 74,536 രൂപ മുതലാണ് ഷോറൂം വില. ഏറ്റവും ഉയർന്ന വകഭേദത്തിന് 80,537 രൂപ. ഏപ്രിൽ മുതൽ നിലവിൽ വരുന്ന മലിനീകരണ നിയന്ത്രണ ചട്ടം അനുസരിച്ച് വാഹനത്തിന്റെ മലിനീകരണ തോത് നിരീക്ഷിക്കുന്ന ഉപകരണം (ഓൺ ബോർഡ്
മോട്ടർസൈക്കിളുകളെക്കാൾ ഇന്ന് സാധാരണക്കാർക്ക് പ്രിയം സ്കൂട്ടറുകളോടാണ്. പ്രായോഗികതയും ഇന്ധനക്ഷമതയും ഗിയർലെസ് എന്ന സൗകര്യവുമെല്ലാം ചേരുന്നതോടെ പതിവ് കമ്യൂട്ടർ യാത്രകൾക്ക് സ്കൂട്ടർ തിരഞ്ഞെടുക്കുകയാണ് കടുത്ത മോട്ടർസൈക്കിൾ ആരാധകർപോലും. വീട്ടിലേക്ക് ഒരു ടൂവീലർ എന്ന ആശയം ഉടലെടുക്കുമ്പോൾ തന്നെ കുടുംബത്തിൽ
ഇരുചക്രവാഹന വിപണിയിലെ വിശ്വസ്തരാണ് ഹോണ്ട. വിൽപനയിലും എൻജിൻ റിലയബിലിറ്റിയിലും സർവീസിലും ഒരേപോലെ വിശ്വാസം വാഗ്ദാനം ചെയ്യുന്ന ഹോണ്ട അവരുടെ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കാനുള്ള വലിയ പദ്ധതിയുടെ ആവിഷ്കരണം നടപ്പാക്കുകയാണ്. 2025ഓടെ 10 പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ബൃഹത് പദ്ധതിയിലാണ്
ഇന്ത്യയിലെ ഇരുചക്രവാഹന ലോകത്ത് രചിക്കപ്പെട്ട ഇതിഹാസങ്ങളിലൊന്നാണ് ഹോണ്ട ആക്ടീവയെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. 20 വർഷത്തോളമായി ഇന്ത്യ കീഴടക്കി പായുകയാണ് ആക്ടീവ. ഒരു കുടുംബത്തിലേക്ക് സ്കൂട്ടർ വാങ്ങണമെന്ന ചിന്തയെത്തിയാൽ നാവിൻതുമ്പിലെത്തുന്ന ആദ്യ പേരും ഹോണ്ട ആക്ടീവയെന്നു തന്നെയാകും. എത്തിയ കാലം മുതൽ
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.