Activate your premium subscription today
വൈദ്യുതി വാഹന വിപ്ലവം ഇന്ത്യയിലും അതിവേഗത്തില്‍ മുന്നേറുകയാണ്. പരമ്പരാഗത ഇന്റേണൽ കംമ്പസ്റ്റിൻ എൻജിന് വാഹനങ്ങളോളം തന്നെ കരുത്തും പ്രകടനവുമുള്ള വൈദ്യുതി വാഹനങ്ങള്‍ വിപണിയില്‍ അവതരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങുകയും ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ തരംഗമാവുകയും ചെയ്ത ഏറ്റവും വേഗമുള്ള
പുതിയ ഇലക്ട്രിക് ബൈക്കുമായി ഹോപ്പ്. ഓക്സ്ഓ (OXO) എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന് 1.25 ലക്ഷം രൂപമുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. രണ്ടു വകഭേദങ്ങളിലായി ലഭിക്കുന്ന ബൈക്ക് ഓൺലൈനായോ ഹോപ്പ് എക്സ്പീരിയൻസ് സെന്ററിലൂടെയോ സ്വന്തമാക്കാം. ഒരു പ്രവാശ്യം ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ ദൂരം ബൈക്ക്
Results 1-2