Activate your premium subscription today
ജഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) അവരുടെ ജഗ്വാർ ബ്രാൻഡിൽ പുറത്തിറക്കുന്ന ഒരു ബാറ്ററി-ഇലക്ട്രിക് ക്രോസ്ഓവർ എസ്യുവിയാണ് ഐ പേസ്. ഐ-പേസ് 2018 മാർച്ചിൽ പ്രഖ്യാപിച്ചു, യൂറോപ്യൻ ഡെലിവറികൾ 2018 ജൂണിലും നോർത്ത് അമേരിക്കൻ ഡെലിവറികൾ 2018 ഒക്ടോബറിലും ആരംഭിച്ചു.
ജഗ്വാറിന്റെ വൈദ്യുത എസ്യുവിയായ ഐ-പേസ് ഇന്ത്യൻ വിപണിയിൽ. 1.05 കോടി രൂപ മുതൽ 1.12 കോടി രൂപ വരെയാണ് ഐ-പേസിന്റെ ഡൽഹി എക്സ്ഷോറും വില. ഐ-പേസിന്റെ പരിഷ്കരിച്ച പതിപ്പ് കഴിഞ്ഞ വർഷം ആദ്യമായിരുന്നു ജെഎൽആർ അനാവരണം ചെയ്തത്. അതിവേഗം ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനവും വേഗമേറിയ, സ്വയമറിഞ്ഞു പ്രവർത്തിക്കുന്ന
ജ്വാഗറിന്റെ ആദ്യ ഇലക്ട്രിക് എസ്യുവി ഐ പേസ് ഇന്ത്യൻ വിപണിയിലേക്ക്. നിരത്തിലിറക്കുന്നതിന് മുന്നോടിയായുള്ള പരിശോധനക്കും വിലയിരുത്തലിനുമായി ഇലക്ട്രിക് എസ്യുവിയുടെ ആദ്യ യൂണിറ്റ് മുംബൈയിൽ എത്തി. ഇന്ത്യയിലെത്തിയ ആദ്യ ജാഗ്വർ ഐ പേസിന്റെ ചിത്രം പങ്ക് വെയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും ഐ പേസ് ജാഗ്വറിന്റെ
മുംബൈ∙ ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ ആദ്യ ഇലക്ട്രിക് പെർഫോമൻസ് എസ്യുവിയായ ജാഗ്വർ ഐ-പേസിന്റെ ബുക്കിങ് ആരംഭിച്ചു. 400 പിഎസ് ആണ് കരുത്ത്. 90 കിലോവാട്ട് ലിഥിയം അയോൺ ബാറ്ററിയാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ വാറന്റിയുണ്ട്. 4.8 സെക്കൻഡിനുള്ളിൽ 0-100
വൈദ്യുത എസ് യു വിയായ ഐ-പേസിനുള്ള ബുക്കിങ് ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ(ജെഎൽആർ) ഇന്ത്യയിലും സ്വീകരിച്ചു തുടങ്ങി. അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നു കരുതുന്ന ഐ-പേസ് 2021 മാർച്ചോടെയാവും ജെഎൽആർ ഇന്ത്യ ഉടമസ്ഥർക്കു കൈമാറുക. ബാറ്ററിയിൽ
Results 1-4