Activate your premium subscription today
ദോഹ ∙ ഖത്തറിലെ അൽഖോർ ഫാമിലി പാർക്കിലെ മൃഗശാലയിലേക്ക് എത്തിയ പുതിയ അതിഥികളെ സ്വാഗതം ചെയ്ത് അധികൃതർ. ഗയാനയിൽ നിന്നുള്ള 2 അമേരിക്കൻ കടുവകൾ ആണ് മൃഗശാലയിലേക്ക് എത്തിയ പുതിയ അതിഥികൾ. ഖത്തറിന് ഗയാന അധികൃതർ സമ്മാനമായി നൽകിയതാണിവയെ. നഗരസഭ മന്ത്രാലയമാണ് പുതിയ അതിഥികൾ എത്തിയ വിവരം അറിയിച്ചത്. ഒരാണും ഒരു
വേഗതയുടെ കാര്യത്തിൽ ചീറ്റപ്പുലിയെ തോൽപ്പിക്കാൻ ആരുമില്ല. എന്നാൽ കരുത്തിന്റെയും ചാട്ടത്തിന്റെയും കാര്യത്തിലോ ? തീർച്ചയായും നമ്മുടെ ചീറ്റപ്പുലിക്ക് ഒരു എതിരാളിയുണ്ട്, മറ്റാരുമല്ല, ജാഗ്വാര്‍ തന്നെ. ജാഗ്വാര്‍ നല്ല ഒന്നാന്തരം ചാട്ടക്കാരൻ കൂടിയാണ്. ഒറ്റനോട്ടത്തിൽ ചീറ്റപ്പുലിയുടെ അതേ ശരീരം, മെയ്വഴക്കം
മുംബൈ∙ ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ ആദ്യ ഇലക്ട്രിക് പെർഫോമൻസ് എസ്യുവിയായ ജാഗ്വർ ഐ-പേസിന്റെ ബുക്കിങ് ആരംഭിച്ചു. 400 പിഎസ് ആണ് കരുത്ത്. 90 കിലോവാട്ട് ലിഥിയം അയോൺ ബാറ്ററിയാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ വാറന്റിയുണ്ട്. 4.8 സെക്കൻഡിനുള്ളിൽ 0-100
Results 1-3