Activate your premium subscription today
Saturday, Mar 29, 2025
ഒരു നന്ദിവാക്കിനു ചിലപ്പോൾ ജീവിതത്തോളം വിലയുണ്ടാകും. അമൂല്യമായ ആ നന്ദിയുടെ പ്രകാശനമുഹൂർത്തമാണ് കരിപ്പൂരിൽ നാളെ. രണ്ടു വർഷം മുൻപുണ്ടായ കരിപ്പൂർ വിമാനാപകടത്തിൽ തെളിഞ്ഞ സഹജീവിസ്നേഹമുദ്രകൾകണ്ടു കേരളം കൈകൂപ്പുകയുണ്ടായി. ഒരുമയാണു കേരളത്തിന്റെ അതിജീവനമന്ത്രമെന്ന മഹാവിളംബരമായിരുന്നു അത്. സമർപ്പിതരായ
മലപ്പുറം ∙ തകർന്നുവീണ വിമാനത്തിനടുത്തേക്ക് രക്ഷാകരംനീട്ടി ഓടി എത്തിയവരെ അവർ മറന്നില്ല. കോവിഡിന്റെ ഭീതിയില്ലാതെ അന്ന് രക്ഷാപ്രവർത്തനം നടത്തിയ നാടിന്റെ മനം നിറയ്ക്കുന്നൊരു സമ്മാനം. കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും ചേർന്ന്, ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനമായ 7ന്
കരിപ്പൂർ ∙ വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പഠിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു കോഴിക്കോട് വിമാനത്താവള ഡയറക്ടർ ആർ.മഹാലിംഗം മനോരമയോട് പറഞ്ഞു. വിമാനത്താവളവുമായി ബന്ധപ്പെട്ട സുരക്ഷാ ശുപാർശകൾ അടിയന്തരമായി നടപ്പാക്കും. | Karipur Air Crash | Manorama News
ന്യൂഡൽഹി∙ 2020ലെ കരിപ്പൂർ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. പൈലറ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. നിർദ്ദിഷ്ട സ്ഥാനത്തേക്കാൾ മുന്നോട്ടുപോയി വിമാനം പറന്നിറങ്ങിയത് അപകടത്തിനു കാരണമായി...
നാടിനെ നടുക്കിയ കരിപ്പൂർ വിമാനദുരന്തം നടന്നിട്ട് ഒരാണ്ടു പൂർത്തിയായി. അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ടവരും രാജ്യത്തിനുതന്നെ മാതൃകയായ രക്ഷാപ്രവർത്തനം നടത്തിയവരും നാട്ടുകാരും കഴിഞ്ഞ ശനിയാഴ്ച ഒത്തുചേർന്നു ദുരന്തത്തിന്റെ ഓർമ...Karipur airport manorama news, Karipur airport plane crash
കൊണ്ടോട്ടി ∙ ‘‘ഈ നന്ദി പറച്ചിൽ തീരില്ല, കാരണം തിരിച്ചു തന്നതു ജീവനാണ്’’. വിമാനാപകടത്തിൽനിന്നു രക്ഷപ്പെട്ട ചങ്ങരംകുളം സ്വദേശി ആഷിഖ് പെരുമ്പാൾ, തന്നെ വാരിയെടുത്തു ജീവിതത്തിലേക്കോടിയ ജുനൈദിന്റെ വീട്ടിലെത്തി നന്ദി അറിയിച്ചു മടങ്ങുമ്പോൾ പറഞ്ഞതു പുതിയ സ്നേഹ സൗഹൃദയാത്രയുടെ കഥയാണ്. വിമാനാപകടത്തിന് ഒരു വർഷം
കരിപ്പൂർ ∙ അപകടത്തിൽപ്പെട്ട വിമാനം ഒരു വർഷമായി വിമാനത്താവളത്തിലെ സിഐഎസ്എഫ് ബാരക്കിനു സമീപം വിശ്രമത്തിലാണ്. പല ഭാഗങ്ങളായി തകർന്ന വിമാനം അവിടേക്കു മാറ്റിയത് ഉദ്യോഗസ്ഥരുടെയും വിദഗ്ധ തൊഴിലാളികളുടെയും സാന്നിധ്യത്തിലായിരുന്നു. എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നിയോഗിച്ച വിദഗ്ധ സമിതി, എയർ
മലപ്പുറം ∙ കരിപ്പൂര്‍ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താന്‍ വ്യോമയാന മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് അനിശ്ചിതമായി നീളുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനും നിര്‍ദേശങ്ങള്‍ നല്‍കാനുമാണു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്. | Karipur Plane Crash | Manorama News
കരിപ്പൂർ∙ കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പ്രതീക്ഷിച്ച് കോഴിക്കോട് വിമാനത്താവളം. അന്വേഷണ സമിതിക്കു റിപ്പോർട്ട് സമർപ്പിക്കാൻ നീട്ടിനൽകിയ കാലാവധി നാളെ അവസാനിക്കുകയാണ്. 2020 ഓഗസ്റ്റ് 7ന് രാത്രിയിലായിരുന്നു ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം
മലപ്പുറം∙ കരിപ്പൂരിലെ വിമാന അപകടത്തെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ അന്വേഷണം മാർച്ച് 12ന് അകം പൂർത്തിയാകുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി. അന്വേഷണ റിപ്പോർട്ട് വൈകുന്നതു ചോദ്യം ചെയ്ത് കെ.മുരളീധരൻ എംപി നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ അന്വേഷണ റിപ്പോർട്ട് സമർപ്പണവും
Results 1-10 of 16
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.